32.3 C
Kottayam
Friday, July 24, 2026

CATEGORY

Politics

നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം ചേരും,നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിച്ചില്ല

തിരുവനന്തപുരം : ഗവർണറോട് പോരാടാനുറച്ച് സർക്കാർ. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുടർച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം വീണ്ടും നിയമസഭാ സമ്മേളനം ചേരാനും മന്ത്രിസഭാ...

കോൺഗ്രസിന് ഇപ്പോൾ ഇന്ദ്രൻസിന്റെ വലിപ്പം’; നടനെ പരിഹസിക്കുന്ന പരാമർശവുമായി മന്ത്രി വാസവൻ

തിരുവനന്തപുരം∙ നിയമസഭയിൽ നടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന തരത്തിൽ പരാമര്‍ശം നടത്തി സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ. അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്നായിരുന്നു പരാമർശം. വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന്...

‘ചട്ടക്കൂട് എല്ലാവർക്കും ബാധകം; തരൂർ മുതൽക്കൂട്ട്’; പ്രശ്നങ്ങൾ അവസാനിച്ചെന്ന് സുധാകരൻ

തിരുവനന്തപുരം: ശശി തരൂരുമായുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണ്. ഡൽഹിയിൽ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. പാർട്ടി ചട്ടക്കൂട് അനുസരിച്ച് എല്ലാവരും പ്രവർത്തിക്കണം. തരൂർ...

ഗുജറാത്തിലെ എഎപി എംഎൽഎമാർ ബിജെപിയിലേക്ക്? നേതൃത്വവുമായി ചർച്ച അവസാനഘട്ടത്തില്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും 12.92% വോട്ട് നേടുകയും അഞ്ച് സീറ്റിൽ വിജയിച്ച് സാന്നിധ്യം അറിയിക്കുകയും ചെയ്‌ത ആംആദ്മി പാർട്ടി (എഎപി)ക്ക് വൻ തിരിച്ചടി. പാർട്ടി ടിക്കറ്റിൽ വിജയിച്ച...

കരുതലോടെ കോൺഗ്രസ്; ഗുജറാത്തില്‍ ജയിക്കുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ നീക്കം

അഹമ്മദാബാദ്: ഗുജറാത്തില്‍ ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ കോൺഗ്രസ് നീക്കം. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാൽ ദ്രുതഗതിയിൽ നടപടി സ്വീകരിക്കും. പിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആപ്പുമായി...

അമ്മയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ നൃത്തം ചെയ്ത മകള്‍,ചിതയ്ക്ക് തീകൊളുത്തി ആചാരം ലംഘിച്ച വനിത,മോദിയുടെ കണ്ണിലെ കരട്,മമ്മൂട്ടി ചിത്രത്തിലെ നായിക;കലാമണ്ഡലം ചാന്‍സിലറായി പിണറായി നിയമിച്ച മല്ലിക സാരാഭായിയെ അടുത്തറിയാം

തിരുവനന്തപുരം:അമ്മയുടെ മൃതദേഹത്തിന് മുന്നിൽ ഒരു മകൾ നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ. പക്ഷേ മല്ലികാ സാരാഭായ് എന്ന ലോകമറിയുന്ന നർത്തകി അതു ചെയ്തു. തന്റെ അമ്മയും പ്രശസ്ത നർത്തകിയുമായ മൃണാളിനി സാരാഭായിക്ക്...

ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: മുന്നേറി ആംആദ്മി, തൊട്ടുപിന്നിൽ ബിജെപി, തകർന്നടിഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറിമറിയുകയാണ്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 128 സീറ്റുകളിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. കോൺഗ്രസ്...

നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്, വിഴിഞ്ഞത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സർക്കാരാണ്....

‘വിവാദങ്ങൾ അവസാനിച്ചു,ഇനി തർക്കങ്ങൾക്ക് ഇല്ല;വിവാദ പോസ്റ്റ് വന്നത് ഡിസിസിയുടെ വ്യാജഅക്കൗണ്ടിൽ’ നാട്ടകം സുരേഷ്

കോട്ടയം: ഡിസിസിയിലെ ഫെയ്സ്ബുക്ക് വിവാദം അവസാനിച്ചുവെന്നും ഇനി തർക്കങ്ങൾക്ക് ഇല്ലെന്നും ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് വ്യക്തമാക്കി.2017 ൽ ആരോ ഉണ്ടാക്കിയ ഒരു എഫ് ബി പേജാണത്.ഡി സി സി ക്ക് ഔദ്യോഗിക പേജില്ല.വിവാദ...

രാഹുലിന്റെ യാത്ര സൂപ്പര്‍ഹിറ്റ്,പിന്നാലെ സഹോദരി പ്രിയങ്കയും യാത്രയ്ക്കിറങ്ങുന്നു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ രാജ്യത്തുടനീളം മറ്റൊരു മെഗാ പ്രചാരണ പരിപാടി കൂടി സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് സംഘടിപ്പിക്കുക. ഭാരത് ജോഡോ...

Latest news