25.3 C
Kottayam
Friday, July 24, 2026

CATEGORY

Politics

അനധികൃത സ്വത്ത് സമ്പാദനം: സിപിഐ പത്തനംതിട്ട  ജില്ലാ സെക്രട്ടറിയ്ക്കെതിരെ അന്വേഷണത്തിന് പാർട്ടി കമ്മീഷൻ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ  സിപിഐ പത്തനംതിട്ട  ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ  വിശദമായ അന്വേഷണത്തിന് കമ്മീഷനെ വെച്ച് പാർട്ടി. നാലംഗ കമ്മീഷനെ അന്വേഷണത്തിനായി നിയമിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവാണ്...

‘ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെടും’; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ആകാശിന്റെ സുഹൃത്ത്

കണ്ണൂര്‍: തില്ലങ്കേരിയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണം നടക്കാനിരിക്കെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വീണ്ടും ആരോപണങ്ങളുമായി ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍. ഒരുമാസത്തിനിടെ തങ്ങളിലൊരാള്‍ കൊല്ലപ്പെടുമെന്ന് ജിജോ തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പി. ജയരാജനെയടക്കം ഇറക്കി പ്രശ്‌നപരിഹാരത്തിന്...

2 ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു: കർണാടകയിൽ നാടകീയ നീക്കങ്ങള്‍

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കു തിരിച്ചടിയായി നേതാക്കളുടെ കൂടുമാറ്റം. എച്ച്.ഡി.തിമ്മയ്യ, കെ.എസ്‍.കിരൺകുമാർ എന്നിവരാണു നൂറോളം പ്രാദേശിക നേതാക്കൾക്കൊപ്പം കോൺഗ്രസിൽ ചേർന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവിയുടെ അനുയായി ആണ് എച്ച്.ഡി.തിമ്മയ്യ....

സുരക്ഷയൊരുക്കുന്നത് പിണറായിക്കല്ല,കാറിന് മുന്നിൽചാടുന്ന ചാവേറുകൾക്ക്-എം.വി ഗോവിന്ദൻ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയല്ല, മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തുന്നവര്‍ക്കാണ് സുരക്ഷ ഒരുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പിണറായിക്ക് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു....

‘കൂടുതൽ പറയാനിവിടെ ‘ഒന്നും’ ഇല്ലല്ലോ, പൂജ്യമല്ലേ’; അമിത് ഷായ്ക്ക് മറുപടിയുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: കേരളത്തെക്കുറിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ ഷാ നടത്തിയ വിവാദ പരാമര്‍ശത്തിന്‌ മറുപടിയുമായി ഷാഫി പറമ്പിൽ എം.എൽ.എ. കേരളത്തിലെ ബിജെപിയുടെ സീറ്റെണ്ണത്തെ സൂചിപ്പിച്ചാണ്‌ ഷാഫി പറമ്പിലിന്റെ ഫേസ്ബുക്കിലെ പരിഹാസ പോസ്റ്റ്. മാതൃഭൂമിയിൽ വന്ന കാർട്ടൂൺ...

ഇടുതുമുന്നണി വിടുന്നു? നിലപാട് വ്യക്തമാക്കി കെ.ബി.ഗണേഷ് കുമാര്‍

മൂവാറ്റുപുഴ: എൽഡിഎഫ് യോഗങ്ങളിൽ ക്രയാത്മക വിമർശനങ്ങൾ തുടരുമെന്നും മുന്നണി വിടുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേരള കോൺഗ്രസ് ബി ചെയർമാൻ കെ ബി ഗണേഷ് കുമാർ എംഎൽഎ. എൽഡിഎഫിൽ ഉറച്ച് നിൽക്കാനാണ് തന്റെ...

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻചാണ്ടി ബെംഗളുരുവിൽ,ഇന്ന് ഡോക്ടർമാരുടെ യോഗം

ബെംഗളൂരു : വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയ ഉമ്മൻചാണ്ടിയുടെ തുടർചികിത്സ എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് ഡോക്ടർമാർ യോഗം ചേ‍രും. ബെംഗളുരു എച്ച്സിജി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. യു എസ്...

Amith sha:’കേരളത്തേക്കുറിച്ച് പറഞ്ഞുനോക്ക്, എന്താണു പറയാനുള്ളതെന്നു നോക്കാമല്ലോ’; അമിത് ഷായോട് മുഖ്യമന്ത്രി

കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം എന്താണെന്നും കർണാടക എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് പിണറായി വിജയൻ അമിത് ഷായുടെ പ്രസംഗത്തിന്...

138 CHALENGE:138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കമായി,കോണ്‍ഗ്രസിന് പണം നല്‍കാന്‍ അദാനിമാരില്ല:കെ.സി

കൊച്ചി: ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138ാം ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി യുടെ ഫണ്ട് ശേഖരണത്തിന് -138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കമായി. എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി...

E P Jayarajan:എനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല; ഭയമില്ല,അന്വേഷണവുമില്ല: ഇ.പി.ജയരാജൻ

തിരുവനന്തപുരം∙ റിസോര്‍ട്ട് വിവാദത്തിലെ പാര്‍ട്ടി അന്വേഷണ വാര്‍ത്തകളോട് പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് ഇ.പി പറഞ്ഞു. സാമ്പത്തികമായി താൻ തെറ്റായ നിലപാട് സ്വീകരിച്ചെന്ന് ആരും എവിടെയും...

Latest news