31 C
Kottayam
Friday, July 24, 2026

CATEGORY

Politics

E P JAYARAJAN🚩എല്ലാം അടിസ്ഥാന രഹിതം, വ്യക്തിഹത്യ നടത്തുന്നു; നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: തനിക്കെതിരായ മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തില്‍...

CPM 🚩പാർട്ടി യോഗത്തിൽ ഏറ്റുമുട്ടി ജയരാജന്മാർ,ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി അന്വേഷണത്തിന് കമ്മീഷൻ

തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തിൽ ഇ പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്‍റെ...

K SUDHAKARAN🎤 അധികനികുതി അടയ്ക്കില്ല; വിലയേറിയ തൊഴുത്ത് പണിത ഗോ സംരക്ഷകനാണ് മുഖ്യമന്ത്രി:കെ.സുധാകരന്‍

തിരുവനന്തപുരം: കേരളത്തിൽ വിലയേറിയ തൊഴുത്തു കെട്ടിയ ഗോ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഇനി കൗ ഹഗ് ഡേ കേരളത്തിൽ ആചരിക്കാൻ അദ്ദേഹം പറയുമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു. ജനങ്ങൾ അധിക നികുതിയടയ്ക്കരുതെന്നും...

OOMMENCHANDY🧑‍⚕️ ഉമ്മന്‍ചാണ്ടി ഐ.സി.യുവില്‍,ബന്ധുക്കളോട് വിവരം അന്വേഷിച്ച് മുഖ്യമന്ത്രി,ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിലെത്തും

തിരുവനന്തപുരം: പനിയും ശ്വാസതടസ്സവും കാരണം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം. പരിശോധനയിൽ ന്യുമോണിയ ബാധ കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ ഐ.സി.യു.വിലേക്ക് മാറ്റി. സംസ്ഥാന സർക്കാരും ഉമ്മൻ...

കോൺഗ്രസ് ഇനി ഹർത്താലിനില്ല: സുധാകരൻ

തിരുവനന്തപുരം:കേരളത്തിൽ കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ലെന്ന പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രംഗത്ത്. ഹർത്താൽ എന്ന സമരമുറയ്ക്ക് കോൺഗ്രസ് എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കെപിസിസി അധ്യക്ഷനായിരിക്കുമ്പോൾ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും...

PC GEORGE 🍌 ‘ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊല’വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ്

കോട്ടയം: പിഎച്ച്‌ഡി വിവാദത്തില്‍ സംസ്ഥാന യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊല' എന്നാണ് പിസി ജോര്‍ജിന്റെ വിവാദ...

THRISSUR🤺തൃശ്ശൂർ കോർപറേഷനിൽ കൈയാങ്കളി; മേയറുടെ ഡയസിൽ കയറി പ്രതിപക്ഷം

തൃശ്ശൂര്‍: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കൈയാങ്കളി. മേയര്‍ എം.കെ. വര്‍ഗീസിനെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവെച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയല്‍ ചര്‍ച്ചയ്ക്ക് നല്‍കിയില്ലെന്നാരോപിച്ചാണ് നഗരസഭയില്‍ ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്. ബിനി...

JODO YATHRA🚸 മഞ്ഞ് വാരിയെറിഞ്ഞ് കളിച്ച് രാഹുലും പ്രിയങ്കയും; മാറിനിന്ന കെ.സിയെയും വിട്ടില്ല: വിഡിയോ

ശ്രീനഗർ∙ കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിനു മുൻപ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും മഞ്ഞിൽ കളിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. രാഹുൽ മഞ്ഞുകട്ട...

രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്, ഒരാള്‍ക്കും തണുക്കുകയോ നനയുകയോ ഇല്ല;രാഹുൽ ഗാന്ധി

ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ നടന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 135 ദിവസം നീണ്ട പദയാത്രയുടെ സമാപനം പ്രതിപക്ഷ...

BBC📺കശ്മീരില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ച മാധ്യമം, കോൺഗ്രസിന് പറ്റിയ സഖ്യകക്ഷി:അനിൽ ആൻറണി

ന്യൂഡല്‍ഹി: ബി.ബി.സി.ക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കശ്മീരിനെ ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടംഉപയോഗിച്ചുള്ള ബി.ബി.സി വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് അനില്‍ ആന്റണിയുടെ വിമര്‍ശനം. ഡോക്യുമെന്ററി വിവാദത്തില്‍ തന്നെ...

Latest news