23.8 C
Kottayam
Thursday, July 23, 2026

CATEGORY

Politics

ഷാഫി അടുത്ത തവണ തോൽക്കും; ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്: സ്പീക്കർ എ.എൻ.ഷംസീർ

തിരുവനന്തപുരം∙ പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമർശനവും പരിഹാസവും. പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കർ, ഇതെല്ലാം...

കോണ്‍ഗ്രസില്‍ കലാപം’സംഘടനാ സംവിധാനം കുത്തഴിഞ്ഞു’കെ സുധാകരനെതിരെ ഏഴ് എംപിമാർ;കെസി വേണുഗോപാലിനെ കണ്ടു

ന്യൂഡല്‍ഹി: സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പുതിയ ചേരിപ്പോരിൽ പരാതിയുമായി എംപിമാർ. ഏഴ് എംപിമാരുൾപ്പെട്ട സംഘം ദില്ലിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ട് പരാതി അറിയിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ...

‘നേതൃത്വം ബോധപൂർവം അപമാനിക്കുന്നു’; ഇനി മത്സരരംഗത്തേക്കില്ലെന്ന് കെ മുരളീധരൻ,കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുൻ‌പ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. തൻ്റെ സേവനം...

‘മോദിയുടെ റാലിയില്‍ കറുപ്പിന് വിലക്ക്’; കുട്ടിയുടെ ടീഷര്‍ട്ട് നീക്കം ചെയ്യിപ്പിച്ച് ഉദ്യോഗസ്ഥര്‍

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുറാലി കാണാനെത്തിയ കുട്ടിയുടെ കറുത്ത ടീഷര്‍ട്ട് നീക്കം ചെയ്യിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. റാലി കാണാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീഷര്‍ട്ടാണ് നീക്കം ചെയ്തത്. കര്‍ണാടക മാണ്ഡ്യയില്‍ ഇന്നലെ...

ലണ്ടനിൽനിന്ന് ഇന്ത്യൻ ജനാധിപത്യത്തെപ്പറ്റി ചോദ്യമുയരുന്നത് നിർഭാഗ്യകരം; രാഹുലിനെതിരെ മോദി

ബെംഗളൂരു: ജനാധിപത്യത്തിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കും ഈശ്വരനും നിരക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ലണ്ടനിലെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ചോദ്യങ്ങളുയരുന്നത് നിര്‍ഭാഗ്യകരമാണ്. ഈ വ്യക്തികള്‍ ഭഗവാന്‍ ബസവേശ്വരയേയും...

‘വാഷിംഗ് പൗഡര്‍ നിര്‍മ്മ’ ബി.ജെ.പിയിലേക്ക് ചേക്കറി വെളുപ്പിച്ച നേതാക്കളുടെ ചിത്രവുമായി അമിത് ഷായെ വരറ്റേ് തെലങ്കാനയില്‍ ബോര്‍ഡ്‌

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിക്കാൻ തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി സ്ഥാപിച്ച പോസ്റ്റർ ബോർഡ് വിവാദത്തിൽ. നിർമ വാഷിങ് പൗഡറിന്റെ പരസ്യ ചിത്രത്തിൽ ബിജെപി നേതാക്കളുടെ തലവെട്ടിയൊട്ടിച്ചാണ്...

ഏത് ഗോവിന്ദൻ വന്നാലും തൃശ്ശൂർ ഞാൻ എടുക്കും; കേരളം ബി.ജെ.പി പിടിക്കും: സുരേഷ് ഗോപി

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുമെന്ന സൂചന നല്‍കി നടന്‍ സുരേഷ് ഗോപി. ഏത് ഗോവിന്ദന്‍ വന്നാലും ഹൃദയംകൊണ്ട് തൃശൂര്‍ എടുക്കുമെന്നും കേരളം ബി.ജെ.പി പിടിച്ചെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തൃശൂരില്‍ ബി.ജെ.പിയുടെ ജനശക്തിറാലിയില്‍...

‘പിന്നെ വാ തുറക്കില്ല’; സേവനം ആവശ്യമില്ലെന്ന് പറഞ്ഞാല്‍ പ്രവര്‍ത്തനം നിര്‍ത്താമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അയച്ച കത്ത് ലഭിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയും. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണം, നിങ്ങളുടെ സേവനം...

ത്രിപുര സന്ദർശനത്തിനിടെ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർക്കു നേരെ ആക്രമണം

അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സന്ദർശനം നടത്തിയത്. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങൾ അടിച്ചു...

ബിജെപിക്ക് വൻ തിരിച്ചടി,തമിഴ്നാട് ബിജെപിയിൽ നിന്ന് 13 ഭാരവാഹികൾ അണ്ണാ ഡിഎംകെയിൽ ചേർന്നു

ചെന്നൈ: ബിജെപിക്ക് വൻ തിരിച്ചടി നല്‍കി തമിഴ്നാട്ടില്‍ ഭാരവാഹികളുടെ കൂട്ടരാജി. തമിഴ്നാട് ബിജെപിയിൽ നിന്ന് 13 ഭാരവാഹികളാണ് പാർട്ടി വിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ചെന്നൈ വെസ്റ്റ്ഡിവിഷനിലെ ഐടി വിംഗ് ജില്ലാ പ്രസിഡന്റ്...

Latest news