27.2 C
Kottayam
Wednesday, July 1, 2026

CATEGORY

News

സരിത നായര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ

കോയമ്പത്തൂര്‍: വഞ്ചനാക്കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. കോയമ്പത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് പണം...

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാട്‌സ്ആപ്പ്; ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇസ്രായേലി സ്‌പൈവെയര്‍ പെഗാസസ് നിരീക്ഷണത്തില്‍!

ന്യൂഡല്‍ഹി: ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇസ്രായേലി സ്പൈവെയര്‍ പെഗാസസിന്റെ നിരീക്ഷണത്തിലാണെന്ന ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ട് പുറത്ത് വിട്ട് വാട്‌സ്ആപ്പ് കമ്പനി. ഇസ്രായേല്‍ കേന്ദ്രീകരിച്ചുള്ള എന്‍എസ്ഒ ഗ്രൂപ്പാണ് ചാരപ്രവര്‍ത്തനത്തിന് പിന്നിലെന്നാണ് വാട്സാപ്പ് ആരോപണം. സാന്‍ഫ്രാന്‍സിസ്‌കോയിലെ...

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി

പലക്കാട്: മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. മണിവാസവത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കള്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് വിധി. അതേസമയം മണിവാസകത്തിന്റെ മൃതദേഹം കാണാന്‍...

നാളത്തെ പരീക്ഷ മാറ്റി

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എം.ജി.സര്‍വ്വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി.പുതുക്കിയ തീയതി പിന്നീട് .

‘മഹാ’ ചുഴലിക്കാറ്റ് ലക്ഷദ്വീപിന് തൊട്ടടുത്തെത്തി; റെഡ് അലര്‍ട്ട്

കവരത്തി: അറബിക്കടലില്‍ രൂപം പ്രാപിച്ച 'മഹാ' ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിച്ചതോടെ ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പലപ്രദേശങ്ങളില്‍നിന്നായി 214 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദ്വീപില്‍ ശക്തമായ മഴയും കാറ്റും വീശുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍....

ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ യൂണിയന്‍ ബാങ്കില്‍ വന്‍ തീപിടിത്തം; കമ്പ്യൂട്ടറുകളും രേഖകളും അടക്കം പത്തുലക്ഷം രൂപയുടെ നാശനഷ്ടം

ഏറ്റുമാനൂര്‍: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്കില്‍ തീപിടിത്തം. എം.സി.റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്കിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെ അഗ്‌നിബാധയുണ്ടായത്. ബാങ്കിന്റെ ഉള്ളിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും കമ്പ്യൂട്ടറുകള്‍, പാസ്...

കൊച്ചിയില്‍ ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ കയ്യാങ്കളി

കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങിനിടെ എറണാകുളം ഡി.സി.സിയില്‍ കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കയ്യാങ്കളി. കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ്...

പിതൃസഹോരന്റെ പീഡനം; തിരുവനന്തപുരത്ത് പതിനഞ്ചുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പിതൃസഹോദരന്റെ പീഡനത്തെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നാടോടി പെണ്‍കുട്ടി മരിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ പതിനഞ്ചുകാരിയായ പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അനുജന്‍ മുക്കീമിനെ പൂജപ്പുര...

മണിയാശാനല്ല ടയര്‍ മാറ്റല്‍ വിവാദത്തില്‍ അകപ്പെടുന്ന ആദ്യ നേതാവ്; ഈ കോണ്‍ഗ്രസ് നേതാവും പെട്ടിരിന്നു

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ഔദ്യോഗിക വാഹനത്തിന് രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍ മാറ്റിയെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെ വലിയ ചര്‍ച്ചകളും ട്രോളുകളുമാണ് ഉടലെടുത്തത്. എന്നാല്‍ ടയര്‍ മാറ്റലിന്റെ പേരില്‍ വിവാദത്തിലാകുന്ന...

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; സി.ബി.ഐ അന്വേഷണം എതിര്‍ക്കില്ലെന്ന് പിണറായി ഉറപ്പ് നല്‍കി

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചു. നേരത്തെ അറിയിച്ചിട്ടാണിവര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. നിയമസഭാ മന്ദിരത്തിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. സിബിഐ...

Latest news