27.2 C
Kottayam
Wednesday, July 1, 2026

CATEGORY

News

തോക്കുധാരികളായി മാവോയിസ്റ്റുകളെത്തി, വയനാട്ടിൽ ജാഗ്രത

വയനാട്: വയനാട്ടിൽ വീണ്ടും തോക്കുധാരികളായ മാവോയിസ്റ്റ് ഭീകരർ എത്തിയതായി റിപ്പോർട്ട്. വൈത്തിരിയിലാണ് തോക്കുധാരികളായ ഭീകരര്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് വയനാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു .വനാതിർത്തിയിലെ സർക്കാർ ഓഫീസുകളും ചെക്കുപോസ്റ്റുകളിലും...

എറണാകുളം ജില്ലയിൽ അവധി 2 താലൂക്കുകളിൽ

കൊച്ചി :തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ #കൊച്ചി, #കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (നവംബർ 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്...

ആലപ്പുഴ :നാളെ അവധിയുള്ള സ്കൂളുകൾ

ആലപ്പുഴ :നാളെ അവധിയുള്ള സ്കൂളുകൾ. 1.GLPS രാമങ്കരി, 2. FPM LPS മാമ്പുഴക്കരി, 3. GLPS വേഴപ്ര , 4. GUPS വേഴപ്ര , 5. സെന്റ്.മേരീസ് LPS മണലാടി ,6. GLPS വെളിയനാട്...

മലപ്പുറം ജില്ലയിലെ ഈ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അറബിക്കടലിൽ രൂപപ്പെട്ട മഹാ ( MAHA) ചുഴലിക്കാറ്റ് കാരണം ജില്ലയിലെ തീരപ്രദേശത്ത് കനത്ത മഴയും കടൽ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ സാധ്യതയുള്ളതിനാലും മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി,...

കാസർകോട് അവധി

കാസർകോട് ജില്ലയിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴയിൽ സാഹചര്യം വിലയിരുത്തി സ്കൂളുകൾക്ക് അവധി

ആലപ്പുഴ: ജില്ലയിൽ തുലാവർഷമഴ തുടരുന്നതിനാലും, ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും, അദ്ധ്യയനം നടത്തുവാൻ കഴിയാത്ത സാഹചര്യം നില നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 01.11.2019 വെള്ളിയാഴ്ച്ച അവധി നൽകുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.

പമ്പയില്‍ സോപ്പ് ഉപയോഗിച്ചുള്ള കുളിയ്ക്ക് നിരോധനം

പത്തനംതിട്ട: പമ്പാനദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിച്ചു. തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്‌നാനം ചെയ്യുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടേതാണ് നടപടി. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ...

കണ്ണൂരിന് നാളെ അവധി

കണ്ണൂർ: മഴയേത്തുടർന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കക്ക് അവധി ബാധകമാണ്. സർവ്വകലാശാ പരീക്ഷകൾക്ക് അവധി ബാധകമല്ല.

നാളെ അവധി

തൃശൂർ:കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (1.11.19) അവധി പ്രഖ്യാപിച്ചു.

വാഹന പരിശോധനയ്ക്കിടെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കി സ്ഥിരമായി അശ്ലീല സന്ദേശം അയച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് കിട്ടയത് എട്ടിന്റെ പണി

ചെന്നൈ: വാഹന പരിശോധനയ്ക്കിടെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കി സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഇത്തരത്തില്‍ സ്ത്രീകളുടെ നമ്പറിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നത് ഇയാള്‍ പതിവാക്കിയതോടെ സ്ത്രീകള്‍...

Latest news