ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നല്‍കി. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു അനുവദിച്ചിരുന്ന അവസാന തീയതിയെങ്കില്‍, ഇപ്പോള്‍ മാര്‍ച്ച് 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്ര...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭായോഗം ഇന്ന് ചേരും. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടണമെന്ന യുഡിഎഫിന്റെ ആവശ്യം സര്‍ക്കാര്‍...
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി വനിതാ ഹോസ്റ്റലിനു സമീപം നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയ ആള്‍ അറസ്റ്റില്‍. പേരൂര്‍ സ്വദേശി തുണ്ടിയില്‍ അജയ്.ജി.കുര്യാക്കോസാണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏതാനും മാസങ്ങളായിഹോസ്റ്റലിനു സമീപം ഇയാള്‍...
പാലാ: ആകസ്മികമായാണ് പാലാ എം.എല്‍.എ ആയതെങ്കിലും കെ.എം.മാണിയ്ക്ക് പിന്നാലെ ഈ സ്ഥാനത്ത് കളമുറപ്പിയ്ക്കാനാണ് മാണി.സി.കാപ്പന്റെ നീക്കങ്ങള്‍.സ്വീകരണ യോഗങ്ങളില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം പഠന സാമഗ്രികള്‍ നല്‍കണമെന്ന എം.എല്‍.എയുടെ അഭ്യര്‍ത്ഥനയെ ആവേശപൂര്‍വ്വമാണ് പാലക്കാര്‍ ഏറ്റെടുത്ത്.
പഠന സാമഗ്രികള്‍...
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി അഞ്ച് മണിക്ക് നട തുറന്ന് ദീപം തെളിയിച്ചു. തീര്‍ത്ഥാടകരുടെ വന്‍തിരക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നടത്തിയ രാത്രി നടത്തം വന്‍ വിജയമായിരുന്നു.പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും വനിതാ സംഘടനകളുടേയും വോളന്റിയര്‍മാരുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്. രാത്രി നടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ...
തൃശൂര്‍ : കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന നിര്‍ണായക റിപ്പോര്‍ട്ടുമായി സിബിഐ. കരള്‍ രോഗമാണ് മരണ കാരണം. പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ദ്ധ സംഘം റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി.തുടര്‍ച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും,വയറ്റില്‍ കണ്ടെത്തിയ...
ജൂലിയസ് സീസറിനെ പ്രസവിക്കുന്നതിനു പകരം സിസേറിയന്‍ ചെയ്താണ് പുറത്തെടുത്തതെന്നും, അങ്ങനെയാണ് 'സിസേറിയന്‍' എന്ന പേര് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് വന്നത് എന്നും ഒരു ചരിത്രമുണ്ട്. എന്നാല്‍ ഈ കഥ വിശ്വസിക്കരുതെന്ന് ഇന്‍ഫോ ക്ലിനിക്...
മനോഹരമായി സംസാരിക്കുന്നവര്‍ നല്ലവരായിരിക്കണമെന്നില്ലെന്നാണ് അനുഭവം വിവരിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കലാ മോഹന്‍ പറയുന്നത്. ഉള്ളില്‍ പകയും വിദ്വേഷവും ഒളിപ്പിച്ച് പുറമേ പഞ്ചസാര വര്‍ത്തമാനം പറയുന്നവര്‍ പിന്നീട് ചെയ്യുന്ന പ്രവൃത്തികള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ടെന്ന് കല...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫന്‌സ് സ്റ്റാഫായി കരസേന മേധാവി ബിപിന്‍ റാവത്തിനെ നിയമിച്ചു. നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് പുതിയ പദവിയിലേക്ക് നിയമനം.
മൂന്ന്...