കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വനിതാ ഹോസ്റ്റലിനു സമീപം നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും,ഞരമ്പുരോഗി അറസ്റ്റില്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി വനിതാ ഹോസ്റ്റലിനു സമീപം നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയ ആള്‍ അറസ്റ്റില്‍. പേരൂര്‍ സ്വദേശി തുണ്ടിയില്‍ അജയ്.ജി.കുര്യാക്കോസാണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഏതാനും മാസങ്ങളായിഹോസ്റ്റലിനു സമീപം ഇയാള്‍ സ്ഥിരം ശല്യമായി ഇയാള്‍ എത്താറുണ്ടായിരുന്നുവെന്ന് ഹോസ്റ്റല്‍വാസികള്‍ പറയുന്നു.ബൈക്കില്‍ എത്തയശേഷം ഹോസ്റ്റല്‍ മതിലില്‍ കയറി നില്‍ക്കും തുടര്‍ന്ന് ജനല്‍പാളി തുറന്നു കിടക്കുന്ന മുറികള്‍ ലക്ഷ്യമാക്കി ചൂളമടിയ്ക്കും.ഇവര്‍ പുറത്തേക്ക് നോക്കുമ്പോള്‍ ചൂളമടിയ്ക്കുകയുമായിരുന്നു പതിവ്. പകല്‍ റോഡിലൂടെ നടന്നുപോകുന്ന വനിതഡോക്ടര്‍മാര്‍ക്കെതിരെയും ശല്യം പതിവായിരുന്നു.
വ്ദ്യാര്‍ത്ഥികള്‍ സംയുക്തമായി നനല്‍കിയ പരാതിയേത്തുടര്‍ന്ന് വനിതാ പോലീസുകാര്‍ മഫ്തിയില്‍ സ്ഥലത്ത് പരിശോധന നടത്തിവരികയായിരുന്നു. ിതിനുശേഷമാണ് അറസ്റ്റ്.കസ്റ്റഡിയിലെടുത്ത ശേഷം ഇയാള്‍ക്ക് ഞരമ്പുരോഗത്തിന് ചികിത്സ നല്‍കിയതായും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News