കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയില്‍ നേത്രരോഗ ചികിത്സയ്ക്കെത്തിയ 15 വയസുകാരിയുടെ കണ്ണില്‍ നിന്നു പുറത്തെടുത്തത് 2.5 സെന്റി മീറ്റര്‍ നീളമുള്ള വിര. നേത്രരോഗ വിദഗ്ധ ഡോ. അഞ്ജലിയാണ് ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്. കണ്ണിലെ...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇനിയും പ്രതിഷേധങ്ങള്‍ ഉയരണമെന്ന് നടി പാര്‍വതി തിരുവോത്ത്. 'സൂര്യ' പ്രഭാഷണ പരമ്പയില്‍ വിയോജിപ്പിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കരുത്. സമാധാനപരമായ പ്രതിഷേധങ്ങളെ...
പട്ന: കുളിക്കാത്തതിനെ തുടര്‍ന്ന് ദുര്‍ഗന്ധം മൂലം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി വനിതാ കമ്മീഷനില്‍. ബീഹാറിലെ പാട്നയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്....
കൊച്ചി: സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിയന്ത്രണ സ്ഫോടനത്തിലൂടെ തകര്‍ത്ത മരടിലെ ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം നീക്കുമെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ എല്ലാം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ചയാണ് അദ്ദേഹം അമേരിക്കയിലുണ്ടാവുക. അമേരിക്കയിലെ ഹൂസ്റ്റണിലാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുക. നേരത്തെ ഒക്ടോബറിലും കോടിയേരി ചികിത്സയ്ക്കായി ഹൂസ്റ്റണില്‍...