25.5 C
Kottayam
Friday, September 27, 2024

CATEGORY

News

ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം. ശക്തമായ ഭൂചലമാണ് ഇവിടെ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. നേപ്പാളില്‍ നിന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഭൂചലനത്തില്‍ ആളപായമോ...

രജനിയും കമലും ഒന്നിയ്ക്കുന്നു തമിഴ്നാട്ടിൽ നിർണായ രാഷ്ട്രീയ നീക്കം

ചെന്നൈ: സിനിമയെ വെല്ലുന്ന അപ്രതീക്ഷിത ക്ലൈമാക്സിലൂടെ രാഷ്ട്രീയത്തിൽ ഒത്തുചേരുന്ന സൂചനകൾ നൽകി തമിഴ് സൂപ്പർ താരങ്ങളായ രജനീകാന്തും കമൽഹാസനും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായാണു ഭാവിയില്‍ താന്‍ സഖ്യമുണ്ടാക്കുമെന്നു രജനീകാന്ത് വ്യക്തമാക്കി. ചെന്നൈയില്‍...

മോഷണം തടയാനായി വെച്ച സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച് കള്ളൻ

കോട്ടയം: സ്‌കൂളിൽ മോഷണം തടയാനായി വെച്ച സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച് കള്ളൻ. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്താണ് സംഭവം. ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ നിന്നാണ് കള്ളൻ സിസിടിവി മോഷ്ടിച്ചത്. കഴിഞ്ഞ മാസം...

ഐ.എഫ്.എഫ്. കെ ചലച്ചിത്ര സമീക്ഷ വരിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നവംബര്‍ 20 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം:2019 ഡിസംബര്‍ 6 മുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24 ാമത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കുന്നതിനായി അക്കാദമി മുഖമാസികയായ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നവംബര്‍ 20 മുതല്‍...

പതിനാലുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കനാലില്‍ തള്ളി

മുംബൈ: വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കനാലില്‍ തള്ളി. മുംബൈയിലെ വീട്ടില്‍നിന്ന് ഒക്ടോബര്‍ ഒന്നിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ അജയ്...

പിന്‍സീറ്റ് ഹെല്‍മെറ്റിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. എന്നാല്‍ ഇതിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബോധവത്കരണത്തിലൂടെയാകും നിയമം നടപ്പാക്കാന്‍...

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടര്‍മാര്‍ ബുധനാഴ്ച ഒ.പി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ബുധനാഴ്ച രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ പത്തു മണിവരെ ഒപി...

കോഴിക്കോട് പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കോഴിക്കോട്: അത്തോളിയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ പോസ്‌കോ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്നലെ വൈകീട്ട് അത്തോളി അങ്ങാടിയിലായിരുന്നു...

നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്കുനേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റിനു മുന്നിൽ...

ഡി.ജി.പിയുടെ ഭാര്യക്കെന്താ കൊമ്പുണ്ടോ? ബെഹ്‌റയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് ആസ്ഥാനത്ത് നില്‍പ്പ് ശിക്ഷ

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍ പെട്ടതിന് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് അര്‍ധരാത്രിവരെ പോലീസ് ആസ്ഥാനത്ത് നില്‍പ്പ് ശിക്ഷ. ഏമാന്റെ ഭാര്യ കഴക്കൂട്ടം ബൈപ്പാസില്‍ കുരുക്കില്‍ കിടന്നതിന്...

Latest news