25.5 C
Kottayam
Friday, September 27, 2024

CATEGORY

News

തിരുവനന്തപുരത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ചയാണ് ബീമാപ്പള്ളി - പൂന്തുറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനെ ഒരു കൂട്ടം...

‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയി’ പാട്ടുംപാടി ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കുട്ടികളുമായി പോയ വാഹനം ഓടിക്കുന്നതിനിടെ ഒരു കൈയ്യില്‍ മൈക്ക് പിടിച്ച് പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. പെരുമ്പാവൂര്‍ സ്വദേശി നിഖില്‍ മോന്റെ ലൈസന്‍സാണ് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞങ്ങാട്ടേക്കു കുട്ടികളെ...

വാളയാര്‍ കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പുനരന്വേഷണവും പുനര്‍വിചാരണയും ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണം...

അമ്മയേയും സഹോദരിയേയും സഹോദര ഭാര്യയേയും നിരന്തരം ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ഒടുവില്‍ സംഭവിച്ചത്

ഇന്‍ഡോര്‍: അമ്മയെയും സഹോദരിയെയും സഹോദരന്റെ ഭാര്യയെയും നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവിനെ സഹികെട്ട കുടുംബാംഗങ്ങള്‍ ഒടുവില്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാതിയിലാണ് മനുഷ്യ മനസാക്ഷിയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. മദ്യപാനിയായ യുവാവ് മദ്യ...

ഐ.എ.എസ് നേടാന്‍ നല്‍കിയിയത് വ്യാജ രേഖ; തലശേരി സബ് കളക്ടര്‍ കുരുക്കില്‍

തിരുവനന്തപുരം: തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് ഐഎസ്എസ് നേടാന്‍ വ്യാജ രേഖ ചമച്ചെന്ന് ആരോപണം. എറണാംകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് നടത്തിയ അന്വേഷണത്തിലാണ് ഐഎഎസ് ലഭിക്കാന്‍ വേണ്ടി ആസിഫ്...

എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭുരേലാല്‍ വാസ്‌കല്‍ ആണ് മരിച്ചത്. ആസാദ് നഗറിലെ സ്‌കൂളിനു സമീപത്തുനിന്നുമാണ് വാസ്‌കലിന്റെ മൃതദേഹം കണ്ടെത്തിയത്. ഖര്‍ഗാവ് സ്വദേശിയായ വാസ്‌കല്‍...

വടക്ക് കിഴക്കന്‍ മേഖലയില്‍ അന്തരീക്ഷ ചുഴലി; കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിലിയെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും അഞ്ചു ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിനും, തമിഴ്നാടിനും പുറമെ,...

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; രോഗികള്‍ പെരുവഴിയില്‍

തിരുവനന്തപുരം: ശബള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്ക് നടത്തുന്ന പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍,...

കർണാടകയിൽ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് കളമൊരുങ്ങുന്നു, പച്ചക്കൊടി വീശി കുമാരസ്വാമി

ബം​ഗ​ളൂ​രു: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി​ക്കു ഭൂ​രി​പ​ക്ഷം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍​പി​ന്തു​ണ ന​ല്കു​മെ​ന്നു ജെ​ഡി-​എ​സ്. മു​തി​ര്‍​ന്ന നേ​താ​വ് ബാ​സ വ​രാ​ജ് ഹൊ​റാ​ട്ടി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ വീ​ഴാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു കു​മാ​ര​സ്വാ​മി​യും ദേ​വ​ഗൗ​ഡ​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​യും...

കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം, കേരളത്തിൽ മനുഷ്യർക്ക് വിശക്കുവാണെങ്കിൽ ഭക്ഷണം മാത്രേ കഴിക്കുള്ളൂ’;- കുഞ്ഞുമിടുക്കന്റെ പ്രസംഗം വൈറൽ( വീഡിയോ കാണാം)

കൊച്ചി:കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം, കേരളത്തിൽ മനുഷ്യർക്ക് വിശക്കുവാണെങ്കിൽ ഭക്ഷണം മാത്രേ കഴിക്കുള്ളൂ’. ഒരു കുഞ്ഞു മിടുക്കന്റെ പ്രസംഗത്തിലെ വാചകങ്ങളാണ് ഇത്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഈ കുഞ്ഞു പ്രസംഗം വൈറൽ...

Latest news