26.8 C
Kottayam
Sunday, November 17, 2024

CATEGORY

News

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്നു പ്രഖ്യാപിച്ചേക്കും, പത്തു ജില്ലകളിൽ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്നു പ്രഖ്യാപിച്ചേക്കും. പത്തു ജില്ലകളിൽ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. നാലിടത്ത് തീരുമാനമായില്ല. സംസ്ഥാന പ്രസിഡന്റ് സ്ഥാനമേറ്റശേഷം നാല് ജില്ലകളിലും പ്രസിഡന്റുമാരെ നാമനിർദേശം ചെയ്യാനുളള സാധ്യതയുമുണ്ട്. നിലവിൽ പ്രഖ്യാപിച്ച 10...

വാട്സാപ്പിൽ ഗുരുതര തകരാർ,ലോകമാകമാനം പണിമുടക്കിയത് മണിക്കൂറുകളോളം

വാട്‌സ്‌ആപ്പിന്റെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു. വാട്‌സ്‌ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും അയക്കുന്നതിന് ആളുകള്‍ക്ക് തടസ്സം നേരിടുകയായിരുന്നു. സ്റ്റാറ്റസ് അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതിന് പ്രശ്നമില്ലായിരുന്നു. സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്....

പാൽക്കുളമേട് കീഴടക്കിആൻഫിയും മെഴ്‌സിയും

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഓഫ് റോഡുകളിൽ ഒന്നായ പാൽകുളമേട് കീഴടക്കി രണ്ട് വനിതകൾ. കളമശ്ശേരിക്കാരിയായ ആൻഫി മരിയ ബേബിയും എറണാകുളം സ്വദേശി മേഴ്‌സി ജോർജ്ജും ബുള്ളറ്റിൽ പാൽകുളമേട് യാത്ര...

ഇന്ത്യ ഹിന്ദുക്കളുടേത് മാത്രം; എല്ലാവരുടേയും പൂര്‍വ്വികര്‍ ഹിന്ദുക്കളെന്ന് മോഹന്‍ ഭാഗവത്

ബറെയ്ലി: ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ കൂടുതലുള്ളത് ഹിന്ദുക്കളാണെങ്കിലും എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടെയും മതവിശ്വാസമോ ജാതിയോ, ഭാഷയേയോ മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു....

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലാത്തതെന്ന് യെച്ചൂരി

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍മാരുടെ പ്രസക്തിയെപ്പറ്റി ആലോചിക്കേണ്ട സമയമായി. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി...

വ്യാജനോട്ടുകളില്‍ അധികവും സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരത്തിന്റേതെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം അതീവ സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. 2018ല്‍ മാത്രം രണ്ടായിരത്തിന്റെ അരലക്ഷം വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തു....

ഒരേ ഇലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആനയും ആനപ്പാപ്പാനും! വീഡിയോ വൈറലാകുന്നു

ഒരേ ഇലയില്‍ നിന്നു ഭക്ഷണം കഴിക്കുന്ന ആനയുടേയും പാപ്പാന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊമ്പനാനയുടെ സമീപത്തിരുന്ന് പാപ്പാന്‍ ഇലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തുമ്പിക്കൈ നീട്ടി പൊതിയില്‍ നിന്നു ആനയും കഴിക്കാന്‍...

ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ മലയാളി യുവതിയെ കാട്ടന ചവിട്ടിക്കൊന്നു

മേട്ടുപ്പാളയം: ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ മലയാളി യുവതിയ്ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. കോയമ്പത്തൂര്‍ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ ശങ്കര കണ്ണാശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ്...

ഉണ്ണി ആറിന്റെ ‘വാങ്ക്’ സിനിമയാകുന്നു; സംവിധാനം വി.കെ പ്രശാന്തിന്റെ മകള്‍ കാവ്യ

പ്രശസ്ത എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ വാങ്ക് സിനിമയാകുന്നു. സംവിധായകന്‍ വി.കെ പ്രശാന്തിന്റെ മകള്‍ കാവ്യ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാങ്കിന്റെ ടൈറ്റില്‍ ലോഞ്ച് പോസ്റ്റര്‍ പുറത്തിറങ്ങി. ഷബ്ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ. ആദ്യമായാണ്...

‘അലന്റെ അമ്മ വായിച്ചറിയാന്‍’ അലന്‍ മാവോയിസ്റ്റ് തന്നെ; കൂടുതല്‍ വിഷമിപ്പിക്കുന്നില്ലെന്ന് ജയരാജന്‍

കണ്ണൂര്‍: എന്‍.ഐ.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവ് പി. ജയരാജന്‍. അലന്റെ അമ്മ വായിച്ചറിയുവാന്‍ എന്ന തലവാചകത്തോടെ ആരംഭിക്കുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയായിരിന്നു ജയരാജന്റെ പരാമര്‍ശം....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.