32.6 C
Kottayam
Sunday, November 17, 2024

CATEGORY

News

ഇന്ത്യയിലെ 63 അതിസമ്പന്നരുടെ സ്വത്ത് കേന്ദ്ര ബജറ്റിലെ തുകയേക്കാര്‍ കൂടുതല്‍! ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍. ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട ടൈം ടു കെയര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018-19 വര്‍ഷത്തെ...

ആരിഫ് ഖാനെ തള്ളി പി. സദാശിവം, ദൈനംദിന കാര്യങ്ങളെല്ലാം ഗവർണറെ സർക്കാർ അറിയിക്കേണ്ടതില്ലെന്ന് മുൻ ഗവർണർ

തിരുവനന്തപുരം: സർക്കാരിനെതിരെ  കേരള ഗവർണർ ആരിഫ് മുഹമദ് ഖാന്റെ വാദങ്ങൾ തള്ളി മുൻ ഗവർണറും സുപ്രിംകോടതി റിട്ട. ചീഫ് ജസ്റ്റിസ് പി സദാശിവം.കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ ഹർജി നൽകുന്നതിന് ഗവർണറുടെ അനുമതി...

അശ്ലീല വീഡിയോ കാട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകരും സുഹൃത്തുകളും ചേര്‍ന്ന് പീഡിപ്പിച്ചു

മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. പ്രതികളെ പോലീസ് പിടികൂടി. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍...

മെട്രോയിൽ നിന്ന് രക്ഷിച്ച പൂച്ചക്കുട്ടിയ്ക്ക് പേരിട്ടു; പേരെന്താണെന്നറിയണ്ടേ?

കൊച്ചി: മെട്രോ തൂണുകള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടന്ന പൂച്ചയെ കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായിരിന്നു. മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ആഘാതത്തില്‍...

ആദ്യം ഭരണഘടന വായിച്ച് മനസിലാക്കൂ; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും ആഞ്ഞടിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണകാര്യത്തില്‍ ഗവര്‍ണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തതാണ്. ഗവര്‍ണറുടെ ഭരണഘടനാ വ്യാഖ്യാനം തെറ്റാണ്. ഫെഡറല്‍...

ട്രംപ് പുറേത്തേയ്ക്ക്?കുറ്റവിചാരണ ഇന്ന് സെനറ്റില്‍ തുടങ്ങും.

വാഷിംങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയതിനെ തുടര്‍ന്ന് കുറ്റവിചാരണ ഇന്ന് സെനറ്റില്‍ തുടങ്ങും. ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്. 435...

മൂ​ല​മ​റ്റം വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി, രണ്ട് ജീവനക്കാർ ആശുപത്രിയിൽ

തൊ​ടു​പു​ഴ: മൂ​ല​മ​റ്റം വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി. നി​ല​യ​ത്തി​ലെ ര​ണ്ടാം ന​ന്പ​ര്‍ ജ​ന​റേ​റ്റ​റി​ന്‍റെ എ​ക്സി​റ്റ​ര്‍ ട്രാ​ന്‍​സ്ഫോ​ര്‍​മാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.15 ഓ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. ര​ണ്ടാം ന​ന്പ​ര്‍ ജ​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഭൂ​ര്‍​ഗ​ര്‍​ഭ നി​ല​യ​മാ​യ​തി​നാ​ല്‍...

കാത്തിരുന്നത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും, പരിപാടിയ്ക്കെത്തിയ മുഖ്യമന്ത്രി വണ്ടിയിൽ നിന്നിറങ്ങാതെ മടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും. സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം...

ബിഗ് ബോസ് സീസൺ 2: സോമദാസ് പുറത്ത്

ബിഗ് ബോസ് സീസൺ 2 വിജയകരമായി മുന്നേറുകയാണ്. ഇന്നലെ ആയിരുന്നു ഈ സീസണിലെ ആദ്യ എലിമിനേഷൻ നടന്നത്. രാജിനി ചാണ്ടിയായിരുന്നു പുറത്തായത്. എന്നാൽ അപ്രതീക്ഷിതമായി ഒരാൾ കൂടി ഇന്ന് വീടിന് പുറത്തായി. ഗായകനായ...

പ്രേമം തലയ്ക്ക് പിടിച്ചു, 26 കാരിയായ അദ്ധ്യാപിക എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി; പൊലീസ് അന്വേഷണം ആരംഭിച്ചു

അഹമ്മദാബാദ്: ഇരുപത്തിയാറുകാരിയായ അദ്ധ്യാപിക എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി. ഇത് സംബന്ധിച്ച് വിദ്യാർത്ഥിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച നാല് മണി മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. ഒപ്പം ക്ലാസ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.