26.2 C
Kottayam
Tuesday, November 19, 2024

CATEGORY

News

ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടി – മുഖ്യമന്ത്രി, കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം :2020-ലെ കേന്ദ്ര ബഡ്ജറ്റിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ...

ഇടുക്കി മെഡിക്കൽ കോളേജ്: വെന്റിലേഷൻ ഐസിയു പ്രവർത്തനം ആരംഭിച്ചു

ചെറുതാേണി :ഇടുക്കി ജില്ലാമെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വെന്റിലേഷൻ ഐസി യൂണിറ്റിന്റെ ഉദ്‌ഘാടനം റോഷി അഗസ്റ്റിൻ എംഎൽഎ നിർവഹിച്ചു. ആരോഗ്യവകുപ്പും മന്ത്രിയും മെഡിക്കൽ കോളേജിന് സഹായകമായ നിലപാടുകൾ ആണ് സ്വീകരിച്ചിരിക്കുന്നത്....

കളിയിക്കാവിള കൊലപാതകം; കേസ് എന്‍.ഐ.എ ഏറ്റെടുത്തു

ചെന്നൈ: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ വെടിവച്ച് കൊന്ന സംഭവത്തിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. സ്പെഷ്യല്‍ എസ്.ഐ ആയിരുന്ന വില്‍സന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് ഭീകരബന്ധം ഉണ്ടെന്ന്...

ഐസൊലേഷന്‍ ക്യാമ്പില്‍ നൃത്തം ചെയ്ത് യുവാക്കള്‍; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപമുള്ള ഐസൊലേഷന്‍ ക്യാമ്പില്‍ മാസ്‌ക് ധരിച്ച് പാട്ടുപാടി നൃത്തം ചെയ്ത് വുഹാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍. മാസ്‌ക് ധരിച്ച് നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്....

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇ വിസകള്‍ റദ്ദാക്കി

ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഇ- വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ബെയ്ജിങിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന...

നിത്യാനന്ദയുടെ അനുയായിയെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; മൃതദേഹം നഗ്നനാക്കപ്പെട്ട നിലയില്‍

പുതുച്ചേരി: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ അനുയായിയെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വജ്ര വേലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്‌നനാക്കപ്പെട്ട നിലയിലായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായിട്ടുണ്ട്. അക്രമി സംഘം പണവുമായി...

ഏറ്റുമാനൂരിന് പാലരുവി നൽകാൻ എം.പി. മാർ ഒറ്റക്കെട്ട്, മാവേലിക്കര എം.പി കൊടിക്കുന്നിലിന് നിവേദനം നൽകി യാത്രക്കാർ

കോട്ടയം :16791/92 ട്രെയിന് പാലരുവി എന്ന നാമം നിർദ്ദേശിക്കുകയും  ട്രെയിൻ സമയം ഷെഡ്യൂൾ ചെയ്തത് അടക്കം ശക്തമായ ഇടപെടലുകൾ നടത്തിയ ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ സമക്ഷം ഏറ്റുമാനൂരിലെ യാത്രാദുരിതം വിവരിച്ച്...

‘എന്നെ കടത്തിവിടേണ്ട, എന്റെ മകളെ കടത്തിവിടൂ അവള്‍ക്ക് ചികിത്സ നല്‍കൂ’ വുഹാനില്‍ പൊട്ടിക്കരഞ്ഞ് ഒരമ്മ

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹൂബൈ പ്രവിശ്യ പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. ജനജീവിതത്തെ ആകെ വൈറസ് ബാധ വളരെയധികം ബാധിച്ചിരിക്കുകയാണ്. ഇതിനിടെ ഗുരുതരരോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കായി ഹൂബൈയില്‍...

കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി സി.പി.എം; കളമശേരി ഏരിയ കമ്മറ്റി ഓഫീസ് ഇനി പാലിയേറ്റീവ് സെന്റര്‍

കൊച്ചി: കളമശ്ശേരിയിലെ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള പാലിയേറ്റീവ് സെന്റര്‍ കൂടി യി മാറുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കിടപ്പുരോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്റര്‍ തുറന്നു. സിപിഎം ആഭിമുഖ്യത്തില്‍ രൂപീകരിച്ച...

അമല പോളും വിജയും പിരിയാന്‍ കാരണം ധനുഷ്; വെളിപ്പെടുത്തലുമായി വിജയുടെ പിതാവ്

നടി അമല പോളും സംവിധായകന്‍ എ.എല്‍ വിജയും വിവാഹമോചിതരാകാന്‍ കാരണം നടന്‍ ധനുഷാണെന്ന് വിജയുടെ പിതാവ് അളകപ്പന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ ശേഷം ധനുഷിന്റെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.