26.2 C
Kottayam
Tuesday, November 19, 2024

CATEGORY

News

വാര്‍ത്ത ശരിയായി; ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിച്ചു

ഫെബ്രുവരി ഒന്നോടെ പല ഫോണുകളിലും വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുമെന്ന വാര്‍ത്ത ശരിവെച്ച് ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫോണുകളില്‍ വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് 4.0.3നും...

സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വാസ്തവ വിരുദ്ധം, തെളിവില്ല; അന്വേഷണം അവസാനിപ്പിക്കുന്നു!

കൊച്ചി: സഭക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതികള്‍ അവാസ്തവവും തെറ്റിധരിപ്പിക്കുന്നതുമാണെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും വെള്ളമുണ്ട പോലീസ്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പരാതികളില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ്...

നഗ്ന രംഗത്തെ കുറിച്ച് ബ്ലസ്സി നേരത്തെ പറഞ്ഞിരുന്നില്ല; തന്മാത്രയിലെ കഥാപാത്രത്തെ കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമായിരുന്നു ബ്ലസ്സിയുടെ തന്മാത്രയിലെ രമേശന്‍ നായര്‍. അല്‍ഷിമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോള്‍ തന്റെ തന്മാത്രയിലെ കഥാപാത്രത്തെ...

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി; സംഭവം തൃശൂരില്‍

തൃശൂര്‍: ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതിനെതിരേ പരാതിപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശൂര്‍ കോരച്ചാല്‍ സ്വദേശി വിനോദാണു പരാതിക്കാരന്‍. വീടിനു സമീപത്തെ കിരാത പാര്‍വതി ക്ഷേത്രത്തില്‍ പുലര്‍ച്ചെയും വൈകിട്ടും ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതിനെതിരേ പ്രവാസിയായ...

നടി പാര്‍വ്വതി വിവാഹിതയായി; വീഡിയോ കാണാം

തൃശൂര്‍: നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് വരന്‍. ഞയറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴ്...

കൊറോണ; വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ നിര്‍ബന്ധമായും മാറ്റിവെക്കണം, വൈറസ് വ്യാപിച്ച് തുടങ്ങിയാല്‍ പിടിച്ച് നിര്‍ത്താര്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി

കൊല്ലം: കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവര്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്നും ആരോഗ്യവകുപ്പു നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനമാണ്. വൈറസ് വ്യാപിച്ചുതുടങ്ങിയാല്‍ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും...

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍; പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്തവരും കുടുങ്ങും

തൃശൂര്‍: തൃശൂരില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 268, 505(1)(ബി) വകുപ്പുകളും കേരള പോലീസ് ആക്ടിലെ 120 വകുപ്പും അനുസരിച്ചാണ്...

കേരളത്തില്‍ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാര്‍ഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജില്‍

കൊല്ലം: കേരളത്തില്‍ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാര്‍ഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്നാണ് വിദ്യാര്‍ഥി എത്തിയതെന്നും വിദ്യാര്‍ഥിക്കു നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും...

സൂക്ഷിക്കുക… കൊറോണയെ പ്രതിരോധിക്കാനുള്ള സുരക്ഷാ ടിപ്‌സ് എന്ന പേരില്‍ പ്രചരിക്കുന്നത് മാല്‍വെയറുകള്‍! മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിഭാഗം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ ടിപ്‌സ് എന്ന വ്യാജേന മാല്‍വെയറുകള്‍ പ്രചരിക്കുന്നതായി സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും ഇവയെ പ്രതിരോധിക്കാനുള്ള ടിപ്‌സുകളും എന്ന പേരിലാണ് മാല്‍വെയര്‍ ഫയലുകള്‍ പ്രചരിക്കുന്നത്....

അരുന്ധതി റോയ് കടുത്ത മദ്യപാനിയും തലയ്ക്ക് വെളിവില്ലാത്ത സ്ത്രീയുമാണ്, എട്ടു മണി കഴിഞ്ഞാല്‍ ബോധമില്ലാതാകും; വിവാദ പരാമര്‍ശവുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അഡ്വ.എ.ജയശങ്കറിനെതിരെ വ്യാപക പ്രതിഷേധം. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.