EntertainmentNews
നടി പാര്‍വ്വതി വിവാഹിതയായി; വീഡിയോ കാണാം
തൃശൂര്‍: നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് വരന്‍. ഞയറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്നത്. രജ്ഞിത്ത് ചിത്രം ലീലയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായെത്തിയ പട്ടാഭിരാമനാണ് പാര്‍വ്വതി ഒടുവില്‍ അഭിനയിച്ച ചിത്രം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News