25.3 C
Kottayam
Saturday, September 28, 2024

CATEGORY

News

അമേരിക്കൻ പ്രസിഡണ്ട് സ്ഥാനം ഉലച്ചിലിൽ,ഡൊണാൾഡ്ട്രംപ് ഇംപീച്ച്മെന്റ് നേരിടണം

വാഷിങ്‌ടൺ: യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. രണ്ട് ആരോപണങ്ങളും ശക്തമായിരിക്കെ ട്രംപ് ഇംപീച്ച്‌മെൻ്റ് നടപടി നേരിടണം. മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് നേരിടുന്നത്. കഴിഞ്ഞ ദിവസം ജുഡീഷറി കമ്മിറ്റി...

കണ്ണൻ ഗോപിനാഥൻ അറസ്റ്റിൽ , പ്രതിഷേധം ശക്തമായതോടെ വിട്ടയച്ചു

മുംബൈ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് വിട്ടയച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെയാണ് പൊലീസ് കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചത്. തീപ്പന്തവുമായി വന്ന...

ക്രിസ്തുമസിന് നിലവാരമില്ലാത്ത കേക്ക് വിറ്റഴിച്ചാൽ പിടി വീഴും, ഉത്സവകാലത്ത് കർശന പരിശോധനയുമായി ആരോഗ്യ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷന്‍ രുചി (RUCHI- Restrictive Use of Chemical and Hazardous...

‘സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള അധികാരമില്ല’ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞ സംസ്ഥാനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന നിയമമാണിതെന്നും മന്ത്രാലയം പറഞ്ഞു. കേരളത്തിലും ബംഗാളിലും പഞ്ചാബിലും നിയമം നടപ്പിലാക്കില്ലെന്ന് അതാതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍...

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക, ഏത് സമയത്തും വിലങ്ങുമായി പോലീസ് വീട്ടുപടിക്കല്‍ എത്തിയേക്കാം

ചെന്നൈ: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക, പോക്സോ വകുപ്പുകള്‍ ചുമത്തി നിങ്ങളെ അറസ്റ്റു ചെയ്യാന്‍ ഏത് സമയത്തും പോലീസ് നിങ്ങളുടെ വീട്ടുപടി കടന്ന് എത്തിയേക്കാം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും...

സവാളയില്ലാതെ ബിരിയാണിയുണ്ടാക്കി വഴിപോക്കര്‍ക്ക് സൗജന്യമായി വിതരണം ചെയ്ത് വേറിട്ട പ്രതിഷേധവുമായി ഒരു കൂട്ടം പാചകക്കാര്‍

മലപ്പുറം: സവാള വില വര്‍ധനവിനെ തുടര്‍ന്ന് സവാളയില്ലാതെ ബിരിയാണി വച്ച് അഞ്ഞൂറിലധികം പേര്‍ക്ക് വിതരണം ചെയ്ത് വേറിട്ട സമരവുമായി മലപ്പുറത്തെ ഒരു കൂട്ടം പാചകക്കാര്‍. വില വര്‍ധനവ് തൊഴിലിനെ നേരിട്ട് ബാധിച്ചതോടെയാണ് സമരം...

യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍; ഇങ്ങനെ എത്രപേര്‍ക്ക് നല്‍കുമെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന് വേണ്ടി ഹാജരായ എജിയാണ് യദുലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍...

പാലാരിവട്ടം അപകടത്തില്‍ നാല് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എഞ്ചിനീയര്‍മാരായ ഇ.പി സൈനബ, സൂസന്‍ സോളമന്‍ തോമസ്, പി.കെ ദീപ,...

ചെത്തിപ്പൂവും കൈയ്യില്‍ പിടിച്ച് പ്രണയാര്‍ദ്രയായി ചുവടുവെച്ച് അനുസിതാര; വീഡിയോ വൈറല്‍

ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ നായികമാരില്‍ ഒരാളാണ് അനു സിത്താര. സോഷ്യല്‍ മീഡിയയില്‍ അനുവിന് ആരാധകര്‍ ഏറെയാണ്. അനുവിന്റെ ഏറ്റവും പുതിയ ചിത്രം മാമാങ്കം തിയേറ്ററുകളില്‍ പ്രദര്‍ശനം പുരോഗമിക്കുകയാണ്....

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനയാത്രക്കാരായ വിദ്യാര്‍ത്ഥികളെ ഹെല്‍മറ്റ് ധരിപ്പിച്ച് പോലീസുകാരന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കോട്ടയം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ കര്‍ശന പരിശോധനയാണ് നടന്നു വരുന്നത്. ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവം വന്‍...

Latest news