30 C
Kottayam
Friday, May 17, 2024

CATEGORY

News

‘നിങ്ങള്‍ പരിഹസിച്ചോളൂ… ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്ന അമ്മയാണ്’ മകളെ അധിക്ഷേപിച്ച സഹപാഠിക്ക് മറുപടിയുമായി സ്മൃതി ഇറാനി

സമൂഹ മാധ്യമത്തില്‍ പങ്കുവച്ച മകളുടെ ചിത്രത്തെ പരിഹസിച്ച സഹപാഠിയ്ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സ്മൃതി ഇറാനി മകള്‍ സോയിഷ് ഇറാനിയുടെ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഈ...

ആ വോയ്‌സ് റെക്കോഡുകള്‍ തന്റേത് തന്നെ; കുറ്റം സമ്മതിച്ച് വിനായകന്‍

കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയില്‍ യുവതിയോട് സംസാരിച്ച കേസില്‍ നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു. പോലീസിന് യുവതി കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍സമ്മതിച്ചു. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള...

കളമശേരിയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

കൊച്ചി: കളമശേരിയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. മുട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി ഭൂപതിയാണ് മരിച്ചത്. കളമശേരി മുട്ടം മെട്രോ യാര്‍ഡിന് സമീപത്തെ റെയില്‍വേ ട്രാക്കിലായിരുന്നു...

കേരളത്തില്‍ മത്തി ‘കിട്ടാക്കനി’ ആകുമെന്ന് റിപ്പോര്‍ട്ട്! വില്ലന്‍ എല്‍ നിനോ

തിരുവനന്തപുരം: കേരളത്തില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ് കിട്ടാക്കനിയായി മാറുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം ക്രമാതീതമായി കുറയുമെന്ന നിരീക്ഷണം നടത്തിയിരിക്കുന്നത്....

കോട്ടയത്ത് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

എരുമേലി: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ അറസ്റ്റ് ചെയ്തു. മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്‍വിന്‍ വര്‍ഗീസ് (19) ആണ് അറസ്റ്റിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്....

പി.കെ.ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു

കണ്ണൂര്‍: ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിയ്ക്കാത്തതിനേത്തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമള നഗരസഭാദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.നഗരസഭാദ്ധ്യക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കണ്‍വന്‍ഷന്‍ സെന്ററിന്...

സ്വന്തം നഗ്നചിത്രങ്ങള്‍ കാണിച്ച് പാകിസ്ഥാനി സുന്ദരി ചോര്‍ത്തിയത് നിര്‍ണായക വിവരങ്ങള്‍; ചാരക്കേസില്‍പ്പെട്ടത് 98 ആര്‍മി-നേവി ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: സ്വന്തം നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി പാകിസ്ഥാനി സുന്ദരി സെജാല്‍ കപൂര്‍. 2015നും 2018നുമിടയില്‍ സെജാല്‍ 98 ആര്‍മി-നേവി-വ്യോമസേന ഉദ്യോഗസ്ഥരില്‍ നിന്ന് ചോര്‍ത്തിയത് നിര്‍ണായക വിവരങ്ങളാണ്. സ്വന്തം...

നായ കുറുകെ ചാടി; നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില്‍ റഷീദ് (38) ആണ് മരിച്ചത്. യാത്രക്കാരായ തിരൂര്‍...

അയര്‍ലന്‍ഡില്‍ വാഹനാപകടം: പാലാ സ്വദേശിയായ നഴ്‌സ് മരിച്ചു; മറ്റൊരു നഴ്‌സിനും മകനും പരിക്ക്

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ പാലാ സ്വദേശിനിയായ നഴ്സ മരിച്ചു. മറ്റൊരു നഴ്സിനും മകനും പരിക്കേറ്റു. പാലാ സ്വദേശിനി ഷൈനമോള്‍ തോമസ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നഴ്സിന്റെ നില ഗുരുതരമാണ്. ഇവര്‍...

സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി; സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗീക പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജി വെക്കാന്‍ ഒരുങ്ങുന്നതായി സൂചന. പീഡന പരാതി പാര്‍ട്ടിയെ നാണം കെടുത്തിയതിന്റെ പശ്ചാത്തലത്തില്‍...

Latest news