33.9 C
Kottayam
Sunday, April 28, 2024

CATEGORY

News

വ്യാജവാര്‍ത്ത: നടപടിയെടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകള്‍ തടയാന്‍ പൊലീസിനെ നിയോഗിച്ചത് ചിലരുടെ തെറ്റിദ്ധാരണക്ക് കാരണമായിട്ടുണ്ട്. എന്നാല്‍, മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും പരിരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്...

ഇടുക്കി ജില്ലയില്‍ 104 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 6 പേര്‍ക്ക് രോഗം...

കോട്ടയം ജില്ലയില്‍ 204 പേര്‍ക്ക് കൂടി കൊവിഡ്; 197 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ

കോട്ടയം: ജില്ലയില്‍ 204 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 197 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഏഴു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ നാലു പേര്‍...

കോട്ടയത്ത് പുതിയ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍; പഴയിടത്തെ മിഡാസ് പോളിമര്‍ കോമ്പൗണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റിയിലെ 39-ാം വാര്‍ഡും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കുറിച്ചി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന...

ആശങ്ക വീണ്ടും വര്‍ധിക്കുന്നു; കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319,...

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തമാകാന്‍ അഞ്ച് വര്‍ഷമെടുക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്

ന്യൂയോര്‍ക്ക്: കൊവിഡ് ആഘാതത്തില്‍ നിന്നും ആഗോള സമ്പദ് വ്യവസ്ഥ മുക്തമാവാന്‍ അഞ്ച് വര്‍ഷമെടുക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. സമ്പദ് വ്യവസ്ഥകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ ചെറിയ ഉണര്‍വുണ്ടാകാം. അഞ്ച് വര്‍ഷമെങ്കിലും എടുക്കും സമ്പദ് വ്യവസ്ഥ...

അടുത്ത മൂന്നു മണിക്കൂറിനിടെ കേരളത്തിലെ 10 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ്; മുന്നറിയിപ്പ്

കൊച്ചി: അടുത്ത മൂന്നു മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും,ഇടിമിന്നലോട് കൂടിയ മഴയ്ക്കും...

കൊച്ചി കസ്റ്റംസ് ഹൗസില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ച കാര്‍പോര്‍ച്ചില്‍ തൂങ്ങി നിലയില്‍. കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാര്‍ രഞ്ജിത്തിനിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രഞ്ജിത്തിന്റെ മൃതദേഹം...

കണ്ണൂരില്‍ സമര ഡ്യൂട്ടിയില്‍ പങ്കെടുത്ത പോലീസുകാരന് കൊവിഡ്

കണ്ണൂരില്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമര ഡ്യൂട്ടിയില്‍ പങ്കെടുത്ത പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരനായ മയ്യില്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനിനെ നിരവധി പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി....

മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി: നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍.ഐ.എ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. കെ.ടി ജലീല്‍ ഓഫീസിലെത്തിയത് രാവിലെ ആറ് മണിക്കാണ്. പോലീസ്...

Latest news