29.5 C
Kottayam
Tuesday, May 14, 2024

ഇടുക്കി ജില്ലയില്‍ 104 പേര്‍ക്ക് കൂടി കൊവിഡ്

Must read

ഇടുക്കി: ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 6 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

1, 2. ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശികള്‍ (61, 30)
3. ചിന്നക്കനാല്‍ പെരിയക്കനാല്‍ സ്വദേശിനി (24)
4. ഇടവെട്ടി സ്വദേശി (55)
5. കരിങ്കുന്നം സ്വദേശി (42)
6. കരിങ്കുന്നം സ്വദേശിനി (80)
7. കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനി (46)
8. കരുണാപുരം സ്വദേശി (45)
9, 10. കട്ടപ്പന വെള്ളയാംകുടി സ്വദേശിനികളായ അമ്മയും (43) മകളും (14).
11. കോലഞ്ചേരി സ്വദേശിയായ ഡോക്ടര്‍ (34)
12. കുമാരമംഗലത്ത് താമസിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി (24)
13 16. കുമാരമംഗലം സ്വദേശികളായ ദമ്പതികളും (45, 38) രണ്ടു പെണ്‍കുട്ടികളും (18, 13)
17, 18, 19. കുമാരമംഗലം സ്വദേശിനികള്‍ (26, 40, 5)
20 26. കുമാരമംഗലം സ്വദേശികള്‍ (13, 35, 16, 10, 46, 9, 15)
27, 28. മൂന്നാര്‍ സ്വദേശിനികള്‍ (28, 34)
29 34. മൂന്നാര്‍ സ്വദേശികള്‍ (25, 54, 58, 34, 58, 36)
35, 36. നെടുങ്കണ്ടം സ്വദേശിനികള്‍ (19, 68)
37. നെടുങ്കണ്ടം സ്വദേശി (45)
38. പീരുമേട് സ്വദേശിനി (32)
39, 40. പീരുമേട് സ്വദേശികള്‍ (34, 58)
41, 42. രാജകുമാരി സ്വദേശിനികള്‍ (42, 46)
43, 44. രാജകുമാരി സ്വദേശികള്‍ (20, 53)
45 54. ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശിനികള്‍ (23, 22, 53, 37, 11, 57, 31, 59, 35, 53). സെപ്റ്റംബര്‍ 14 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
55 – 59. ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശികള്‍ (19, 18, 11, 29, 40). സെപ്റ്റംബര്‍ 14 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
60. സേനാപതി സ്വദേശിനി (44)
61, 62. തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനികള്‍ (21, 53)
63. തൊടുപുഴ കുമ്മങ്കല്ല് സ്വദേശി (34)
64. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (30)
65. തൊടുപുഴ മുതലക്കോടം സ്വദേശി (35)
66, 67. ഉടുമ്പന്നൂര്‍ സ്വദേശിനികള്‍ (27, 36)
68, 69. ഉടുമ്പന്നൂര്‍ സ്വദേശികള്‍ (52, 32)
70, 71. ഉടുമ്പന്‍ചോല സ്വദേശികള്‍ (48, 20)
72. വണ്ണപ്പുറം സ്വദേശിനി (29)
73. വാഴത്തോപ്പ് പെരുങ്കാല സ്വദേശിനിയായ നാലു വയസ്സുകാരി
74. നെടുങ്കണ്ടം സ്വദേശിനി (42)
? ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:
1. കൊന്നത്തടി പണിക്കന്‍കുടി സ്വദേശിനി (54)
2. കരുണാപുരം സ്വദേശിയായ നെടുങ്കണ്ടം പഞ്ചായത്ത് ജീവനക്കാരന്‍ (47)
3. നെടുങ്കണ്ടം കല്ലാര്‍ സ്വദേശി (69)
4. ചെറുതോണി ഗാന്ധിനഗര്‍ സ്വദേശിനി (21)
5. മറയൂര്‍ സ്വദേശിനി (60)
6. മൂന്നാര്‍ കല്ലാര്‍ സ്വദേശി (27)
?? മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:
1. അയ്യപ്പന്‍കോവില്‍ പുല്ലുമേട് സ്വദേശി (58)
2, 3. ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശികള്‍ (15, 22)
4. ചിന്നക്കനാല്‍ സ്വദേശിനി (15)
5. കുമളി ചോട്ടുപാറ സ്വദേശിനി (34)
6, 7, 8. മൂന്നാര്‍ സ്വദേശികള്‍ (48, 7, 31)
9. മൂന്നാര്‍ സ്വദേശിനി (46)
10, 11. പാമ്പാടുംപാറ അന്യാര്‍തൊളു സ്വദേശികള്‍ (54, 45)
12. പാമ്പാടുംപാറ അന്യാര്‍തൊളു സ്വദേശിനി (42)
13. പീരുമേട് വെള്ളാരാംകുന്ന് സ്വദേശി (21)
14, 15. സേനാപതി സ്വദേശികള്‍ (30, 24)
16. തൊടുപുഴ സ്വദേശി (28)
17. തൊടുപുഴ അരീക്കുഴ സ്വദേശി (30)
18, 19. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ (30, 25)
20, 21. വണ്ണപ്പുറം സ്വദേശികള്‍ (45, 22)
22. ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശിനി (23)
23. മൂന്നാര്‍ സ്വദേശിനി (63)
24. മൂന്നാര്‍ സ്വദേശി (11)

ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 585 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week