30 C
Kottayam
Monday, May 13, 2024

CATEGORY

News

കിളിമാനൂരില്‍ വാഹനാപകടം,നാലു മരണം

തിരുവനന്തപുരം കിളിമാനൂരിന് സമീപം കാരേറ്റ് കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടില്‍ ഷെമീര്‍ (31), മതിര എന്‍ ബി എച്ച്...

ആകെ ചെയ്ത ദ്രോഹം അവളെ താലികെട്ടി,രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തു.. ഭാഗ്യലക്ഷ്മിയുടെ ബന്ധം അവിടം വരെയായിരുന്നു, വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമ ലോകം

കൊച്ചി:സോഷ്യല്‍മീഡിയയിലൂടെ സംവിധായകന്‍ ശാന്തിവിള ദിനേഷ് അപമാനിച്ചു എന്നാരോപിച്ച് ആക്ടിവിസ്റ്റും നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതില്‍ യുട്യൂബില്‍ നിന്നും റിപ്പോര്‍ട്ട് വന്നെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിവാദ വിഡിയോ...

സ്ത്രീകള്‍ ഇത്തരത്തില്‍ ചീത്ത വിളിക്കാന്‍ പാടില്ല. ഈ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരാണ് വിജയ് പി നായരെ അടിച്ചിരുന്നതെങ്കില്‍ താന്‍ കയ്യടിയ്ക്കുമായിരുന്നു,ഭാരത സ്ത്രീകള്‍ സതീദേവികളാണെന്നും പി.സി.ജോര്‍ജ്

തിരുവനന്തപുരം: യൂ ട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഡോ. വിജയ് പി നായരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയും സംഘവും കൈയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി പി സി ജോര്‍ജ് എംഎല്‍എ. ഒരു...

മാന്നാനത്ത് ഷാപ്പിലെ കൊലപാതകം,പ്രതി കത്തിയെടുത്തത് വീട്ടില്‍ നിന്നും,സംസ്‌കാര സമയത്തും സംഘര്‍ഷത്തിന് അയവില്ല,പെപ്പര്‍ സ്പ്രേ പ്രയോഗവുമായി ഒരു സംഘം

മാന്നാനം:ഷാപ്പുംപടിയില്‍ കുത്തേറ്റുമരിച്ച പെയിന്റിംഗ് തൊഴിലാളിയുടെ സംസ്‌കാര ചടങ്ങിനിടയിലും സംഘര്‍ഷം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഞായറാഴ്ച രണ്ടരയോടെയാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ സംസ്‌കാരം നാലു മണിയിലേക്ക്...

അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാൽ നിങ്ങൾ ആസ്വദിക്കുമോ അതോ അവനെ വീട്ടിൽ പോയി തല്ലുമോ ? എന്റെ കാര്യം പറയാം ഞാൻ തല്ലും, അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും

കൊച്ചി: യൂ ട്യൂബില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉന്നയിച്ച് സ്ത്രീകളെ അപമാനിച്ചയാളെ മര്‍ദ്ദിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് യുവ നടന്‍ ഹേമന്ദ് മേനോന്‍ നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം ഇങ്ങനെ...

സഞ്ജു വീണ്ടും അഞ്ഞടിച്ചു,രാജസ്ഥാന് ത്രസിപ്പിയ്ക്കുന്ന വിജയം

ഷാര്‍ജ :അക്ഷരാര്‍ത്ഥത്തില്‍ റണ്ണുമലയായിരുന്നു രാജസ്ഥാന്‍ റോയലിനുമുന്നില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിമു മുന്നില്‍ തീര്‍ത്തത്. കേരള എക്‌സ്പ്രസ് സഞ്ജു വി സാംസണിന്റെ കരുത്തുറ്റ ബാറ്റിംഗ് പ്രകടത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗില്‍ വിജയം...

പ്രതികരിച്ച ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം,അശ്ലീലപ്രചാരകന് ജാമ്യമുള്ള വകുപ്പുകള്‍,കടുത്ത വിമര്‍ശനവുമായി ഡബ്‌ള്യു.സി.സി

കൊച്ചി: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി യൂട്യൂബില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്ന ഡോ. വിജയ് പി നായര്‍ എന്നയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി...

27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികൾ, ഞെട്ടിയ്ക്കുന്ന വ്യാപന നിരക്കിൽ കേരളം

തിരുവനന്തപുരം: 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികളുണ്ടായി ഞെട്ടിക്കുന്ന വ്യാപനത്തിൽ കേരളം. പ്രതിദിന രോഗവർധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളം രാജ്യത്ത് മൂന്നാമതെത്തി. പരിശോധനകൾ കുത്തനെ കൂട്ടണമെന്ന്...

ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കില്‍ തേക്കടിക്ക്​ പോയ യുവാക്കള്‍ എത്തിയത്​ ശബരിമലയില്‍

പത്തനംതിട്ട :ചിറ്റാറില്‍ നിന്ന് തേക്കടിക്ക് പോകാന്‍ എളുപ്പവഴി തേടിയ രണ്ടു യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് കൊടുത്തത് മുട്ടന്‍പണി. പമ്പ ,സന്നിധാനം വഴി തേക്കടിക്ക് പോകാന്‍ ബൈക്കില്‍ ചെന്ന യുവാക്കള്‍ മരക്കൂട്ടം വരെ തടസമൊന്നുമില്ലാതെ...

16 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസരഹിത പ്രവേശനം, രാജ്യങ്ങളേതൊക്കെയെന്നറിയാം

ദില്ലി: നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍, മൗറീഷ്യസ് എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി. ഇതുകൂടാതെ 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യവും 36 രാജ്യങ്ങള്‍ ഇന്ത്യന്‍...

Latest news