കൊച്ചി കസ്റ്റംസ് ഹൗസില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ച കാര്‍പോര്‍ച്ചില്‍ തൂങ്ങി നിലയില്‍. കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാര്‍ രഞ്ജിത്തിനിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രഞ്ജിത്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലാണ് മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്തിയത്. കാലുകള്‍ കാറിന് മുകളില്‍ മുട്ടി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News