26.5 C
Kottayam
Tuesday, May 14, 2024

CATEGORY

News

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ: ജാഗ്രത പാലിയ്ക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

എം.കെ മുനീര്‍ എം.എല്‍.എയ്ക്ക് കൊവിഡ്

തിരുവനന്തപുരം: എം.കെ. മുനീര്‍ എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു,ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുകയാണ്: അഭയ കേസിൽ സംവിധായകൻ ബോബൻ സാമുവൽ

കൊച്ചി:പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല മനസാക്ഷി മതിയെന്ന് സംവിധായകന്‍ ബോബന്‍ സാമുവല്‍. സിസ്റ്റര്‍ അഭയ കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലായിരുന്നു ബോബന്റെ പ്രതികരണം. സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മൊഴിമാറ്റാത്ത കേസിലെ മുഖ്യസാക്ഷിയായ രാജുവിനെ അഭിനന്ദിച്ച്...

ഭര്‍ത്താവ് ലൈംഗിക ശേഷിയില്ലായ്മ മറച്ചുവെച്ചു; പരാതിയുമായി ഭാര്യ പോലീസ് സ്‌റ്റേഷനില്‍

അഹമ്മദാബാദ്: ഭര്‍ത്താവ് ലൈംഗിക ശേഷിയില്ലായ്മ മറച്ചുവെച്ചുവെന്ന പരാതിയുമായി ഭാര്യ പോലീസില്‍ സ്‌റ്റേഷനില്‍. ഗുജറാത്തിലെ സൈജ്പുര്‍-ബോഘ സ്വദേശിനിയായ 26കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവിന് ബലഹീനതയുള്ള കാര്യം അയാളുടെ വീട്ടുകാരും തന്നില്‍ നിന്ന് മറച്ചുവെച്ചതായി...

ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

തൃശൂര്‍: നാട്ടാന പരിപാലന ചട്ടപ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച് സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ഡിവിഷന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളിറക്കി. കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം....

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കും

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി എം പി. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ...

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്ക് മതംമാറാം, ആരെ വേണമെങ്കിലും വിവാഹം കഴിക്കാം; ആര്‍ക്കും തടുക്കാനാകില്ലെന്ന് കോടതി

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നതിലോ തന്റെ ഇഷ്ടപ്രകാരം മതംമാറുന്നതിലോ മറ്റാര്‍ക്കും ഇടപെടാന്‍ സാധിക്കില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഇതരമതസ്ഥനായ ഒരാള്‍ തന്റെ മകളെ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചെന്ന ഒരു വ്യക്തിയുടെ...

ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ്: ഗുപ്കര്‍ സഖ്യത്തിന് ജയം,ബി.ജെ.പി വലിയ ഒറ്റക്കക്ഷി

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഗുപ്കര്‍ സഖ്യത്തിന് മികച്ച വിജയം. ഗുപ്കര്‍ സഖ്യവും കോണ്‍ഗ്രസും ചേര്‍ന്ന് 13 ജില്ലകളുടെ ഭരണം പിടിച്ചു. ആറ് ജില്ലകളിലാണ് ബിജെപി ജയിച്ചത്. ജമ്മു...

കര്‍ണാടകത്തില്‍ ഇന്നും മുതല്‍ രാത്രിയാത്രാ നിരോധനം

ബംഗളൂരു:അതിതീവ്ര വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഇന്നു രാത്രി മുതല്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.രാത്രി 10 മണി മുതല്‍ രാവിലെ ആറുമണിവരെ ജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും കടകള്‍ തുറക്കുന്നതിനും...

സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കിയില്ല; ബൈക്ക് യാത്രികന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

പെരിന്തല്‍മണ്ണ: സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാതെ വഴി തടസപ്പെടുത്തിയ ബൈക്ക് യാത്രികന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഇരവിമംഗലം സ്വദേശി ഫായിസ് ഉമറിന്റെ ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്....

Latest news