26.1 C
Kottayam
Monday, April 29, 2024

CATEGORY

News

പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന് 50 രൂപയുടെ വര്‍ധന

കൊച്ചി: പാചകവാതകത്തിന് വില വര്‍ധിച്ചു. ഗാര്‍ഹിക പാചകവാതകത്തിന് 50 രൂപ കൂടി 701 രൂപയായി. വാണിജ്യ സിലിണ്ടറിന് 37 രൂപ കൂടി. നിലവില്‍ 1,330 രൂപയാണ് വില. ഈ മാസം രണ്ടാം തവണയാണ് പാചക...

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ 91.4 ശതമാനം വിജയം

മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോര്‍ട്ട്. സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി 21 ദിവസത്തിനുശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലന പ്രകാരമാണിത്. പരീക്ഷണങ്ങളില്‍ പങ്കെടുത്ത...

കർഷക സമരം: ഉപയോക്താക്കൾ കൂട്ടത്തോടെ ജിയോ വിടുന്നു, ഡിജിറ്റൽ യുദ്ധത്തിൽ വലഞ്ഞ് കോർപറേറ്റ് ഭീമൻ

ദില്ലി: കണക്ഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയയ്ക്കുമെതിരേ ട്രായിയില്‍ പരാതിയുമായി ജിയോ. വ്യാജ പ്രചാരണങ്ങള്‍ നടത്തി ആളുകളെ കണക്ഷന്‍ പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ജിയോയുടെ പരാതി. വ്യാപകമായ രീതിയില്‍ തെറ്റിധാരണ...

സംസ്ഥാനത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റ ഫലം നാളെ പുറത്ത് വരും. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക വികസനത്തേക്കാള്‍ രാഷ്ട്രീയ വിവാദങ്ങള്‍ നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിങ്.നാളെ...

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി, വൈറസ് അതിവേഗത്തില്‍ വ്യാപിക്കുമെന്ന് കണ്ടെത്തല്‍

ലണ്ടന്‍: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി, വൈറസ് അതിവേഗത്തില്‍ വ്യാപിക്കുമെന്ന് കണ്ടെത്തല്‍. പുതിയ കണ്ടെത്തല്‍ ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൗത്ത് ലണ്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യു.കെ ആരോഗ്യ...

എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ ; വിശദാംശങ്ങൾ പുറത്ത്

ന്യൂഡല്‍ഹി : ടാറ്റാ സണ്‍സും എയര്‍ ഇന്ത്യയ്ക്കായി താല്‍പര്യപത്രം (ഇഒഐ) സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനിക്കായി താല്‍പര്യ പത്രം സമര്‍പ്പിക്കാനായുളള അവസാന ദിവസമായ തിങ്കളാഴ്ചയാണ് ടാറ്റാ സണ്‍സ് പ്രാഥമിക ബിഡ് സമര്‍പ്പിച്ചതായാണ്...

വാഹനങ്ങളില്‍ വിന്‍ഡോ കര്‍ട്ടനും കറുത്ത ഫിലിമും പാടില്ല: നിർദ്ദേശവുമായി ബെഹ്‌റ

തിരുവനന്തപുരം: നിയമങ്ങളെല്ലാം ആദ്യം അനുസരിക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. സര്‍ക്കാര്‍ വാഹനങ്ങളില്‍ കൂടുതല്‍ നിബന്ധനകളുമായി എത്തിയിരിക്കുകയാണ് ഡിജിപി. പുതിയ നടപടിയുടെ ഭാഗമായാണ് ഡിജിപിയുടെ നിര്‍ദേശം. എന്നാൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന...

സ്വദേശിവത്ക്കരണം: 80 പ്രവാസികളെ കുവൈറ്റ്‌ പബ്ലിക് വര്‍ക്ക്സ്‌ മന്ത്രാലയത്തിൽ നിന്ന് പുറത്താക്കി

കുവൈറ്റ് : കുവൈറ്റിലെ പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ നിന്ന് 80 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നു. മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഇസ്‍മയില്‍ അല്‍ ഫായിലഖാവിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2021 മാര്‍ച്ചോടെ ഇവരുടെ സേവനം...

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമ്മാണം, വിദ്യാർത്ഥിനിയും പിതാവും പിടിയിൽ

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിന് വേണ്ടി വ്യാജ നീറ്റ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ വിദ്യാര്‍ത്ഥിനിയും ഡോക്ടറായ അച്ഛനും പൊലീസ് പിടിയിൽ. ചെന്നൈയിലെ മെഡിക്കല്‍ കൗണ്‍സിലിങ്ങിനിടെയാണ് ഇരുവരും പിടിയിലായത്. ഉന്നത വിജയം നേടിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റില്‍ തിരിമറി...

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിൻ്റെ മരണത്തിൽ ദുരൂഹത, ഫോൺ ഹാക്ക് ചെയ്തിരുന്നതായി ബന്ധുക്കൾ,സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്‍റെ ഫോണ്‍ ഒരിക്കല്‍ ഹാക്ക് ചെയ്‌തെന്ന് പ്രദീപ് പറഞ്ഞിരുന്നതായും...

Latest news