27.8 C
Kottayam
Tuesday, May 28, 2024

CATEGORY

News

സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭൂമിയോളം ക്ഷമയാണ്…. തേങ്ങാക്കൊലയാണ്; കുറിപ്പ് വൈറല്‍

മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന ഒരു വീഡിയോ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വര്‍ക്കലയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന യുവാവിന്റെ വീഡിയോദൃശ്യങ്ങളായിരുന്നു അത്. സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും...

അമ്മ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ സഹറ ഫാത്തിമയാണ് മരിച്ചത്. മീനങ്ങാടി ചണ്ണാളിയില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടം. ചണ്ണാളിയിലെ ഉമ്മയുടെ വീട്ടിലേക്ക്...

വീണ്ടും ദുരഭിമാനക്കൊല; വിവാഹം കഴിക്കാന്‍ തീരുമാനിച്ച കമിതാക്കളെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു

ചണ്ഡീഗഡ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. പട്ടാപ്പകല്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച യുവതിയുവാക്കളെ വെടിവെച്ചു കൊന്നു. ഹരിയാനയിലാണ് സംഭവം. നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ കുടുംബക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. യുവാവിന്റെ...

പശുക്കളെ കുറിച്ചുള്ള പഠനത്തിന് യൂണിവേഴ്സിറ്റികളില്‍ ‘കാമധേനു ചെയര്‍’; നിര്‍ദ്ദേശവുമായി യു.പി സര്‍ക്കാര്‍ കമ്മീഷന്‍

ലക്‌നൗ: പശുക്കളെ കുറിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കാന്‍ യൂണിവേഴ്സിറ്റികളില്‍ 'കാമധേനു ചെയര്‍' സ്ഥാപിക്കണമെന്ന് ഉത്തര്‍പ്രദേശ് ഗോസേവ ആയോഗിന്റെ നിര്‍ദേശം. അലഹബാദ് യൂണിവേഴ്സിറ്റിയില്‍ പശുക്കളെ കുറിച്ച് പഠിക്കാനായി വിഭാഗം ആരംഭിക്കുമെന്ന ചാന്‍സിലര്‍ സംഗീത ശ്രീവാസ്തവയുടെ പ്രസ്താവനയ്ക്ക്...

ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി ഫെബ്രുവരി 15വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ. രാജഗോപാല്‍ മാത്രം പ്രമേയത്തെ എതിര്‍ത്തു സംസാരിച്ചു....

തിരുവനന്തപുരത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പിച്ചു; യുവാവും സഹായിയും പിടിയില്‍

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പച്ചെന്ന പരാതിയില്‍ പൂജാരിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായി സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും ഇതിന്റെ...

ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈന്‍ വഴി, നിരക്ക് 2500 രൂപ വരെ; ഇടുക്കിയില്‍ വീണ്ടും നിശാപാര്‍ട്ടി

കട്ടപ്പന: ഇടുക്കിയില്‍ വീണ്ടും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി. രാജകുമാരി സേനാപതി സ്വര്‍ഗംമേട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനുമതിയില്ലാതെ പുതുവത്സരാഘോഷത്തിന് സംഘം ചേര്‍ന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്വര്‍ഗംമേട്ടില്‍ നിശാപാര്‍ട്ടി നടക്കുന്നുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ചിന്...

കൊവിഡിനെ പ്രതിരോധിക്കാന്‍ അമിതമായി വെള്ളം കുടിച്ച യുവാവിന് സംഭവിച്ചത്

കൊവിഡിനെതിരായി പ്രതിരോധശേഷി നേടാനും കൊവിഡ് ലക്ഷണങ്ങള്‍ ഭേദമാക്കാനും അമിതമായി വെള്ളം കുടിച്ച 34 കാരന്‍ ലൂക്കിന് കിട്ടിയത് എട്ടിന്റെ പണി. ഒരു ദിവസം ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഇയാള്‍ ഓരോ ദിവസവും കുടിച്ചത്....

കേന്ദ്ര നിയമ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളത്; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. രാജ്യ തലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വില തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും വലിയ പ്രശ്നമാണ്....

Latest news