26.3 C
Kottayam
Tuesday, May 7, 2024

CATEGORY

News

ജാതിയില്‍ വിശ്വസിക്കാത്ത മാഡത്തിന് എന്തിനാണ് ജാതിവാല്‍; തുറന്നു പറച്ചിലില്‍ വെട്ടിലായി മഞ്ജു വാര്യര്‍

കൊച്ചിതാന്‍ ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ആളല്ലെന്ന മഞ്ജുവിന്റെ തുറന്നു പറച്ചില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ക്ഷേത്രത്തിലും പള്ളികളിലും പോകാറുണ്ട്, എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍...

യുവനടിയെ ഉപദ്രവിച്ച യുവാക്കള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; പ്രതികള്‍ ഇന്ന് കീഴടങ്ങിയേക്കും

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് യുവനടിയെ ഉപദ്രവിച്ച യുവാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു. രണ്ടുപേരും ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണ മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും...

പ്രാർത്ഥനയും മന്ത്രവും കൊണ്ട് ഒരു കാര്യവുമില്ല,അഞ്ചു വർഷമായി അത് സംഭവിച്ചിട്ട്! തുറന്നടിച്ച് വിജയ്‌; കണ്ണ് തള്ളി ആരാധകർ

കൊച്ചി: താന്‍ മലയാള സിനിമയില്‍ പാടുന്നത് നിര്‍ത്തുന്നു. സിനിമാ പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ്ക്കുന്നതായിരുന്നു വിജയ് യേശുദാസിന്റെ പേരില്‍ വന്ന ഈ പ്രസ്താവന. എന്നാല്‍ പിന്നീട് വിശദീകരണവുമായി ഗായകനും താരവുമായ വിജയ് തന്നെ രംഗത്തെത്തി....

ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ വീട്ടില്‍ ആക്കാമെന്ന് പറഞ്ഞ് കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് മാഗഡി റോഡ് സ്വദേശിനിയായ 19 കാരിയെ പ്രതിയായ മുബാറക് (28) പീഡിപ്പിച്ചത്. വിജനമായ സ്ഥലത്ത്...

ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: കോട്ടാംപറമ്പില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ വൈറസ് എങ്ങനെ ഈ മേഖലയില്‍ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായില്ല. നിലവില്‍ അഞ്ച് വയസിന്...

ഏതു ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാര്‍; യുഡിഎഫിനെ നയിക്കുന്നതു ലീഗല്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: പാര്‍ട്ടി ഏതു ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറെന്നു കെ. മുരളീധരന്‍ എംപി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റ ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കും....

എറണാകുളം തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം

കൊച്ചി: പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. അതേസമയം, തൊട്ടടുത്തുള്ള...

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു സ്ത്രീകള്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞു രണ്ടു സ്ത്രീകള്‍ മരിച്ചു. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60), സുധ (47) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെ കുരിശുമലയിലായിരുന്നു അപകടം. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും...

ഗൂഗിള്‍ പേയല്ല, ഫോണ്‍ പേയല്ല, നേരിട്ട് പോക്കറ്റിലേക്ക്; നടുറോഡില്‍ കൈക്കൂലി വാങ്ങുന്ന പോലീസിന്റെ വീഡിയോ വൈറല്‍

മുംബൈ: പോലീസിന് യുവതി നടുറോഡില്‍ കൈക്കൂലി നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൈക്കൂലി വാങ്ങുന്നത് കൈയ്യിലല്ല, പോക്കറ്റിലാണ്. റോഡരികില്‍ നിയമ ലംഘകരെ പിടികൂടാന്‍ യൂണിഫോമില്‍ നില്‍ക്കുന്ന പോലീസാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. വാഹനത്തില്‍ വന്ന...

കൊല്ലം കോർപ്പറേഷൻ കയ്യാലയ്ക്കൽ ഡിവിഷനിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം, യു.ഡി.എഫ് പരാതി നൽകി

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ കയ്യാലയ്ക്കൽ ഡിവിഷനിൽ എൽ. ഡി.എഫ്. നേടിയത് ജനാധിപ ത്യമര്യാദകൾ ലംഘിച്ചുള്ള വിജയമാണെന്നും ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും മുസ്ലിം ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥി...

Latest news