26.7 C
Kottayam
Monday, May 6, 2024

ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ വീട്ടില്‍ ആക്കാമെന്ന് പറഞ്ഞ് കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

Must read

ബംഗളൂരു: ബംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് മാഗഡി റോഡ് സ്വദേശിനിയായ 19 കാരിയെ പ്രതിയായ മുബാറക് (28) പീഡിപ്പിച്ചത്.

വിജനമായ സ്ഥലത്ത് എത്തിച്ച ശേഷമാണ് പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു. എന്നാല്‍, ഓട്ടോയുടെ നമ്പര്‍ മനസിലാക്കിയ പെണ്‍കുട്ടി വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് സംപിഗെഹള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week