34.4 C
Kottayam
Friday, April 26, 2024

CATEGORY

News

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടിച്ചു. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ അറേബ്യയുടെ...

തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, എൽഡിഎഫ് വന്‍ വിജയം നേടുമെന്നു മന്ത്രി ഇ.പി. ജയരാജന്‍

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് കോര്‍പറേഷനുകളും 31മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ 6867വാര്‍ഡുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴുണിക്ക് തന്നെ...

കോവിഡ് വാക്സിൻ വിതരണം സംസ്ഥാനങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് വാക്സിൻ വിതരണത്തിനായി സംസ്ഥാനങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ആധാറുള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറഞ്ഞു. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ്...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

കോഴിക്കോട് : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടത്തുക. നാലു ജില്ലകളിലേയും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയാക്കി....

ഫ്രാങ്കോ മുളയ്ക്കലിൻ്റെ ചിത്രവുമായി തൃശൂര്‍ അതിരൂപതയുടെ കലണ്ടർ, വന്‍ പ്രതിഷേധവുമായി വിശ്വാസികള്‍

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ ഹീറോ ആക്കി തൃശൂര്‍ അതിരൂപത, സഭാ ആസ്ഥാനത്ത് വന്‍ പ്രതിഷേധവുമായി വിശ്വാസികള്‍, പ്രതിഷേധം തെരുവിലേക്ക് ഇറങ്ങുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ അച്ചടിച്ച് പുറത്തിറക്കിയ തൃശ്ശൂര്‍ രൂപതയ്ക്കെതിരെയാണ്...

സംസ്ഥാനത്ത് അൻപത് ശതമാനം വീതം വിദ്യാർത്ഥികളുമായി ജനുവരിയിൽ ക്ലാസ് തുടങ്ങിയേക്കും, തീരുമാനം ഉടൻ

തിരുവനന്തപുരം: അൻപത് ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുടങ്ങാൻ വിദ്യാഭ്യാസവകുപ്പ് ആലോചന. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ്...

നാളെ പൂർണ സൂര്യ​ഗ്രഹണം ; ഈ വർഷത്തെ അവസാന ആകാശക്കാഴ് തത്സമയം കാണാം

ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ​ഗ്രഹണം.നാളെ ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ​ഗ്രഹണം ആരംഭിക്കുക. ഡിസംബർ 15 പുലർച്ചെ 12.23 വരെ നീളും. രാത്രിയായതുകൊണ്ട് തന്നെ ഇന്ത്യയിൽ...

നടിയെ വീഡിയോ കോള്‍ ചെയ്ത് സ്വയംഭോഗം ; പൊലീസില്‍ പരാതി നല്‍കി

മുംബൈ: അജ്ഞാതനായ ആള്‍ വാട്സാപ്പ് വീഡിയോ കോളില്‍ വിളിച്ചു സ്വയംഭോഗം ചെയ്തെന്ന പരാതിയുമായി നടി. മുംബൈ പൊലീസിലാണ് നടി പരാതി നല്‍കിയത്. അജ്ഞാത നമ്ബരുകളില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരാറുണ്ടെന്ന് നടി പരാതിയില്‍...

ബി.ജെ.പി അധ്യക്ഷന്‍ ജെ. പി നദ്ദയ്ക്ക് കൊവിഡ്

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ ജെ. പി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ...

ഐഫോൺ പൗച്ചിൻ്റെ വില പോലുമില്ലാത്ത ശമ്പളം, ഭക്ഷണവുമില്ല; കൂലിയുമില്ല, ഐ ഫോൺ പ്ലാൻ്റ് അടിച്ചു തകർത്തതെന്തിനെന്ന് തൊഴിലാളികൾ പറയുന്നു

ബെംഗളൂരു: ശനിയാഴ്ച രാവിലെ കര്‍ണാടരയിലെ കോലാറില്‍ സ്ഥിതി ചെയ്യുന്ന ഐ ഫോണ്‍ നിര്‍മ്മാതാക്കളായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയത് രാജ്യവ്യാപക വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കര്‍ണാടക സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും വിദേശ നിക്ഷേപത്തെ...

Latest news