26.7 C
Kottayam
Wednesday, November 30, 2022

CATEGORY

News

വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നം; ഞായറാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ ജോസഫ്

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തിപരമല്ല. കോണ്‍ഗ്രസും ഘടകകക്ഷികളും ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക. ഞായറാഴ്ച...

സമീപ കാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി.എസ്.സി പരീക്ഷാ നടത്തിപ്പിന്റെ നിലവിലെ സ്ഥിതി ആശങ്കാ ജനകമെന്ന് ഹൈക്കോടതി. സമീപകാലത്തെ എല്ലാ പിഎസ്സി നിയമനങ്ങളും അന്വേഷിക്കണമെന്നും സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട...

കുമരകത്ത് സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന പത്താം ക്ലാസുകാരന്‍ തോട്ടിലേക്ക് എടുത്തു ചാടി! കാരണം അറിയാതെ അന്തം വിട്ട് നാട്ടുകാര്‍

കുമരകം: സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ പത്താം ക്ലാസുകാരന്‍ വഴിമധ്യേ തോട്ടിലേക്ക് എടുത്തുചാടി. യൂണിഫോമും ബാഗുമായി വിദ്യാര്‍ത്ഥി വെള്ളത്തിലേക്ക് എടുത്തുചാടുന്നത് കണ്ട നാട്ടുകാര്‍ കാരണം അറിയാതെ ഒരു നിമിഷം അന്തംവിട്ട് നോക്കി നിന്നു. തുടര്‍ന്ന്...

പാലരിവട്ടം പാലം അഴിമതി: ടി.ഒ സൂരജക്കം 4 പേർ അറസ്റ്റിൽ

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ ചോദ്യം ചെയ്യലുകൾക്കൊടുവിൽ  അറസ്റ്റുമായി വിജിലൻസ് .പാലം നിർമ്മാണത്തിന്റെ ചുമതലകൾ നിർവ്വഹിച്ച നാലു  പേരെ അറസ്റ്റ് ചെയ്തു.മുൻ മരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെയുള്ളളവരാണ് അറസ്റ്റിലായത്. പാലം നിർമാണക്ക...

പുരുഷന്മാരെ ഇങ്ങനെ പീഡിപ്പിക്കരുത്; വ്യാജ പരാതിയുമായി എത്തിയ യുവതിക്ക് എട്ടിന്റെ പണി കൊടുത്ത് വനിതാ കമ്മീഷന്‍

കൊച്ചി: സുഹൃത്തിനെതിരെ വ്യാജ ബലാത്സംഗ ആരോപണവുമായെത്തിയ യുവതിയെ ശാസിച്ച് വനിതാ കമ്മീഷന്‍. യുവാവിനോട് പണം ചോദിച്ചിട്ട് നല്‍കാത്തതിനായിരുന്നു യുവതി പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്. യുവതിയും യുവാവും അടുപ്പത്തിലായിരുന്നു. യുവതി ഇടയ്ക്കിടയ്ക്ക് പണം...

ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയതായി രേഖകള്‍

തിരുവനന്തപുരം: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സില്‍ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയെന്ന് രേഖകള്‍. ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തിയിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി ശമ്പളത്തിലാണ് നിയമനം നടത്തിയത്....

ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശ

കൊച്ചി: സസ്‌പെന്‍ഷനിലായ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി...

പാലാ ഉപതെരഞ്ഞെടുപ്പ്: ജോസ്.കെ.മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

കോട്ടയം: പാലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം രണ്ടിന് പാലയിലാണ് യോഗം. സ്ഥാനാർത്ഥിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് സ്റ്റിയറിംഗ്...

ശബരിനാഥന്റെയും ഭാര്യയുടെയും മൽഹാറിനൊപ്പം രമേശ് ചെന്നിത്തല

ശബരീനാഥന്റെയും ദിവ്യയുടെയും മകനെ കാണാനെത്തിയ ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാര്യ അനിതയ്‌ക്കൊപ്പമാണ് അദ്ദേഹം കുഞ്ഞിനെ കാണാനെത്തിയത്. ഫേസ്ബുക്കിൽ ഇതിന്റെ ചിത്രവും ചെന്നിത്തല പോസ്റ്റ് ചെയ്യുകയുണ്ടായി. ‘ഞാനും അനിതയും കൂടി...

സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസ് വിതരണം മുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാർക്ക് ഓണം അഡ്വാന്‍സ് നൽകുന്നത് മുടങ്ങി. ഓണം അഡ്വാന്‍സിന്റെയും ശമ്പളത്തിന്റെയും ബില്ലുകള്‍ ട്രഷറിക്ക് സമർപ്പിക്കുന്നതിൽ നേരിട്ട തടസമാണ് ഇതിന് കാരണം. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക് വഴിയുള്ള ബില്‍ സമര്‍പ്പണമാണ്...

Latest news