28.5 C
Kottayam
Tuesday, July 28, 2026

CATEGORY

News

കെ.എസ്.ആര്‍.ടി.സി. പ്രിയദര്‍ശിനി പദ്ധതിയില്‍ വന്‍ ടിക്കറ്റ് തട്ടിപ്പ്: പുരുഷന്മാര്‍ക്ക് നല്‍കിയത് സീറോ വാല്യൂ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സ്ത്രീകള്‍ക്കായുള്ള കെ.എസ്.ആര്‍.ടി.സി.യുടെ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. ആണ്‍യാത്രക്കാരില്‍ നിന്ന് പൂര്‍ണമായ ടിക്കറ്റ് നിരക്ക് ഈടാക്കിയ ശേഷം ഇവര്‍ക്ക് സൗജന്യ യാത്രയ്ക്കുള്ള 'സീറോ വാല്യൂ' ടിക്കറ്റുകള്‍...

എട്ടുവയസ്സുകാരനെ കരുവാക്കി അമ്മയുടെ ഗൂഢാലോചന ; യുവതിയെ കുടുക്കാന്‍ കെട്ടിച്ചമച്ച വ്യാജ പോക്സോ കേസ് തള്ളി; മൂവാറ്റുപുഴയിൽ നടന്നത്

മൂവാറ്റുപുഴ: മുന്‍പ് നല്‍കിയ പീഡനപരാതിയുടെ വൈരാഗ്യത്തില്‍ യുവതിക്കെതിരെ എട്ടുവയസ്സുകാരന്റെ അമ്മ കെട്ടിച്ചമച്ച വ്യാജ പോക്സോ കേസില്‍ നടപടികള്‍ അവസാനിപ്പിച്ച് കോടതി. 21-കാരി മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന്...

വി.ഡി. സതീശൻ ‘അഹങ്കാരം ഉപേക്ഷിക്കണം, പാര്‍ട്ടിക്ക് വിധേയനാകണം’; മുഖ്യമന്ത്രിക്കെതിരെ പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: സ്വന്തം ഭരണത്തിന്‍ കീഴില്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാക്കി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്...

MDMA വിൽപ്പനയുടെ പണം ടീച്ചർമാരുടെ അക്കൗണ്ടിലേക്ക്, എത്തിയത് ലക്ഷങ്ങൾ; അറസ്റ്റ്

വടകര: എംഡിഎംഎ ഇടപാടുകളുടെ പണം അക്കൗണ്ടിലൂടെ വാങ്ങിയ ഒരു യുവതികൂടി വടകര പോലീസിന്റെ പിടിയിൽ. പേരാമ്പ്ര ബി.ആർ.സി.യിലെ സ്‌പെഷ്യൽ എജുക്കേറ്റർ കൂരാച്ചുണ്ട് ചെറുക്കാടിലെ കൊല്ലനാരി കെ. കാവ്യ (29) യെയാണ് വടകര എസ്.ഐ....

‘ഒരുപാട് ദൂരം പോകാനുണ്ട്, ഇതൊരു തുടക്കംമാത്രം’; വീഡിയോ സന്ദേശവുമായി അഭിജിത്; പാറ്റകൾ രാഷ്‌ട്രീയത്തിലേക്കോ ?

ന്യൂഡൽഹി: വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയ്ക്ക് പിന്നാലെ ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ച് സിജെപി പ്രവർത്തകർ തിരികെ വീടുകളിലേക്ക് മടങ്ങി. കോക്രോച്ച് ജനതാ പാർട്ടിയുടെ അടുത്ത ലക്ഷ്യം എന്ത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്....

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെ നില അതീവഗുരുതരമെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. തൃശ്ശൂരിൽനിന്ന് കോഴിക്കോടേക്ക് പോകുന്ന...

സി.എം.ആർ.എൽ-എക്‌സാലോജിക് പണമിടപാട് കേസ്: പിണറായിയെ ഇ.ഡി ചോദ്യം ചെയ്യും ; റിപ്പോർട്ട് നൽകി

കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യംചെയ്യാൻ ഇ.ഡി. നീക്കം. അദ്ദേഹത്തിന്‍റെ മകളും കേസിലെ പ്രതിയുമായ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ്...

​5 കോടിയുടെ സ്വർണ്ണമെന്ന് തെറ്റിദ്ധരിച്ചു! ഒല്ലൂർ സ്വദേശിയുടെ കാർ തട്ടിയെടുത്ത് രക്ഷപ്പെട്ട ക്രിമിനൽ സംഘം പിടിയിൽ!

ആലത്തൂർ: അഞ്ചുകോടി രൂപയുടെ സ്വർണാഭരണവുമായി വരുകയാണെന്ന് തെറ്റിദ്ധരിച്ച് തൃശ്ശൂർ സ്വദേശിയുടെ കാർ തട്ടിയെടുത്ത് കടന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. കോട്ടയം നീണ്ടൂർ സ്വദേശി അനന്തു(30), അതിരമ്പുഴ സ്വദേശി ഷംനാസ് (37), തലയോലപ്പറമ്പ് സ്വദേശി...

വിശ്വസ്തനെ കൈവിടാതെ അവസാന നിമിഷം വരെ പ്രതിരോധം; ഒടുവിൽ തന്ത്രങ്ങളെല്ലാം പാളി, ധർമേന്ദ്ര പ്രധാന്റെ രാജി മോദി-ഷാ കൂട്ടുകെട്ടിന് കനത്ത പ്രഹരം, രാഷ്ട്രീയ തിരിച്ചടി

ന്യൂഡൽഹി: ചോദ്യച്ചോർച്ചയിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടിവന്നത് കേന്ദ്രഭരണത്തിലെ ചോദ്യംചെയ്യപ്പെടാനാകാത്ത അധികാരകേന്ദ്രങ്ങളായ നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിനേറ്റ കനത്ത പ്രഹരമാണ്. ഇരുവരുടെയും വിശ്വസ്തനായ ധർമേന്ദ്ര പ്രധാനെ രക്ഷിക്കാനുള്ള ശ്രമം അവസാനംവരെ തുടർന്നെങ്കിലും സകലനീക്കങ്ങളും...

ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി!’; ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് നന്ദി പറഞ്ഞ് അഭിജിത് ദീപ്കെ; സി.ജെ.പി.യുടെ തുടക്കത്തിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി!

ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധം വൻ വിജയമായതിന് പിന്നാലെ തങ്ങളുടെ ഉത്ഭവത്തിന് കാരണക്കാരനായ ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ഞങ്ങളെ പാറ്റകൾ...

Latest news