ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധം വൻ വിജയമായതിന് പിന്നാലെ തങ്ങളുടെ ഉത്ഭവത്തിന് കാരണക്കാരനായ ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ഞങ്ങളെ പാറ്റകൾ...
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രതിഷേധങ്ങൾ ഒരാഴ്ചക്കിടെ മോദി സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തിയത്. ധർമേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ...
ന്യൂഡൽഹി: ചരിത്രം ചിലരുടെ ജീവിതത്തിൽ ചില യാദൃച്ഛികതകൾ കരുതിവയ്ക്കും. മൂന്നുപതിറ്റാണ്ടുമുൻപ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ തെരുവിൽ പോലീസിന്റെ ലത്തിച്ചാർജും എല്ലുപൊട്ടുന്ന മർദനവും ഏറ്റുവാങ്ങിയ ഒരു എ.ബി.വി.പി. വിദ്യാർഥി, ഇന്ന് അതേ പ്രശ്നത്തിന്റെ പേരിൽ കേന്ദ്രമന്ത്രിസ്ഥാനം...
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്നുവന്ന പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) അറിയിച്ചു. കേന്ദ്ര സർക്കാരുമായി നടത്തിയ മൂന്ന് ഘട്ട ചർച്ചകൾക്കൊടുവിൽ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനെത്തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന്...
ന്യൂഡൽഹി: കഴിഞ്ഞ പത്തുദിവസമായി ജന്തർമന്തറിൽ നടക്കുന്ന സംഭവവികാസങ്ങളിൽ താൻ അതീവ ദുഃഖിതനാണെന്നും ദേശീയതാത്പര്യം പരിഗണിച്ച് പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചെന്നും ധർമേന്ദ്ര പ്രധാൻ എക്‌സിൽ കുറിച്ചു. രണ്ടു പേജ് അടങ്ങുന്ന രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും...
കൊച്ചി: എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീണ വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. മെയ് 27-ന് നടന്ന റെയ്ഡിൽ ഒരു ഐഫോണിന് പുറമെ...
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ വൈകിച്ചുവെന്നും തന്നെ മണിക്കൂറുകളോളം സഫ്ദർജംഗ് ആശുപത്രിയിൽ തടഞ്ഞുവെച്ചുവെന്നും സോനം വാങ്ചുക്. ആശുപത്രിയിൽ നിന്ന് പുറത്തുപോകാൻ തന്നെ അനുവദിക്കുന്നില്ലെന്നായിരുന്നു വാങ്ചുക്കിന്റെ ആരോപണം. യൂട്യൂബ്...
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിജെപി സമരവേദി. ‘നമ്മൾ നേടി’, ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചുവെന്ന് സിജെപി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. 'സമാധാനപരമായ മാർഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി കേന്ദ്രം. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചർച്ച...