ഹൈദരാബാദ്: ഈ കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്തു വമ്പന്‍ വിജയം നേടിയ തെലുങ്കു ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ. സുകുമാര്‍ ഒരുക്കിയ ഈ ചിത്രം ഇന്ത്യ മുഴുവന്‍ തരംഗമായി മാറി...
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മാനും സെക്രട്ടറിയ്ക്കും ഇമെയില്‍ സന്ദേശം അയച്ച വിവരം ഇന്ദ്രന്‍സ് സ്ഥിരീകരിച്ചു.
കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്ഥാപനത്തില്‍...
കൊച്ചി: സാന്ത്വനത്തോളം പ്രേക്ഷകര്‍ സ്വീകരിച്ച മറ്റൊരു മലയാളം സീരിയല്‍ ഉണ്ടാകില്ല. സീരിയലുകള്‍ കുടുംബപ്രേക്ഷകരുടേതാണ് എന്ന ചിന്താഗതി മാറി യുവാക്കളും യുവതികളുമടക്കം എല്ലാവരും സാന്ത്വനം സീരിയല്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിലര്‍ക്ക് ചില ലൈഫ് ചെയ്ഞ്ചിങായിട്ടുള്ള...
കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയിലേക്ക് നടന്‍ സുരേഷ് ഗോപി തിരിച്ചുവരുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ മുഖ്യാതിഥിയായാണ് സുരേഷ് ഗോപി എത്തുന്നത്. മേയ് ഒന്നാം തീയതി എറണാകുളത്ത് വച്ച്...
തിരുവനന്തപുരം: നടന്‍ പ്രേംനസീറിന് ജന്മനാട്ടില്‍ സ്മാരകം നിര്‍മ്മിക്കുമെന്നുളള സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. പ്രേംനസീറിന് സ്വന്തം നാട്ടില്‍ സ്മാരകം നിര്‍മ്മിക്കണം എന്നുളളത് ഏറെക്കാലമായുളള ആവശ്യമാണ്.
ഇത് സംബന്ധിച്ചുളള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ സാംസ്‌കാരിക...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന വഴിത്തിരിവിലെത്തി നില്‍ക്കെ ക്രൈംബ്രാഞ്ച് എ ഡി ജി പി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ട് നിരവധി പേരാണ് ഇതിനോടകം തന്നെ...
കണ്ണൂർ: ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്. പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരും. വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ...
മുംബൈ: തങ്ങൾക്കെതിരെ മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമരാവതിയിലെ എംപി നവനീത് റാണെയും ഭർത്താവും എംഎൽഎയുമായ രവി റാണെയും നൽകിയ ഹർജി ബോംബെ ഹൈക്കോടതി തളളി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന്...
ബെംഗളൂരു: കൊവിഡ് നാലാം തരംഗത്തിന്റെ സൂചനകള്‍ വന്നു തുടങ്ങിയതോടെ മുന്‍കരുതല്‍ നടപടികളുമായി കര്‍ണാടക. പൊതു ഇടങ്ങളില്‍ മുഖംമൂടി ധരിക്കണമെന്നും പൊതുജനങ്ങള്‍ അനാവശ്യമായ കൂടിചേരലുകള്‍ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കര്‍ണാടക ആരോഗ്യ...
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 106 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലാണ് ഇന്ന്...