26.5 C
Kottayam
Saturday, April 27, 2024

CATEGORY

News

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല’; ടവര്‍ ലൊക്കേഷനിലൂടെ ആളെ കണ്ടെത്താമെന്ന് വിചാരണക്കോടതി

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയുടെ കൈവശമിരിക്കെ ആക്‌സസ് ചെയ്യപ്പെട്ടെന്ന ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ പ്രതികരണവുമായി വിചാരണക്കോടതി. താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ്...

പാലാ അൽഫോൻസാ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണിമുഴക്കി യുവതികൾ

കോട്ടയം:പാലാ അൽഫോൻസാ കോളേജിൻ്റെ നാലാം നിലയുള്ള കെട്ടിടത്തിൻ്റെ മുകളിലാണ് യുവതികൾ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.കോളേജിലെ ജീവനക്കാരിയായിരുന്ന ഇവരുടെ അമ്മയ്ക്ക് ആനുകൂല്യങ്ങൾ അധികൃതർ തടഞ്ഞു വച്ചിരിക്കുന്നതിൽ പ്രതിഷേധിച്ചാണ് യുവതികൾ ആത്മഹത്യാ ഭീഷണി മുഴക്കി...

വ്ളോഗര്‍ അമല അനു എവിടെ? പിടികൊടുക്കാതെ ഒളിച്ചുകളി തുടരുന്നു; കിളി മാനൂരില്‍ നിന്ന് കാര്‍ കണ്ടെത്തി

കൊല്ലം: വനത്തിനുള്ളില്‍ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്ളോഗര്‍ അമല അനുവിന് വേണ്ടിയുള്ള അന്വേഷണം തുടരുന്നു. മാമ്പഴത്തറ റിസര്‍വ് വനത്തിലാണ് അനു അനധികൃതമായി പ്രവേശിച്ചത്. ഇവരുടെ കാര്‍ വനം വകുപ്പ് പിടികൂടി....

മങ്കിപോക്സ്:രോഗി സഞ്ചരിച്ച കാര്‍ ഡ്രൈവറെ കണ്ടെത്തി

തിരുവനന്തപുരം: കൊല്ലത്ത് മങ്കിപോക്സ് ബാധിച്ച രോഗി സഞ്ചരിച്ച കാര്‍ ഡ്രൈവറെ കണ്ടെത്തി. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയെത്തിയത് ടാക്സിയിലായിരുന്നു. രോഗിയുടെ സഹോദരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് ഡ്രൈവറെ...

‘ദിലീപിനെ പൂട്ടണം ഗ്രൂപ്പ്’: പേര് ദുരുപയോഗം ചെയ്തതിന് പിന്നിലെ കാരണം, പ്രതികരണങ്ങളിങ്ങനെ

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ കുടുക്കാന്‍ ദിലീപിന്റെ പി ആര്‍ ടീം ആള്‍മാറാട്ട വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് വേണ്ടി മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര...

വാക്കുകൾക്ക് പിന്നാലെ പ്ലക്കാർഡുകളും അൺ ‘പാർലമെണ്ടറി’; സഭയില്‍ ലഘുലേഖയ്ക്ക്‌ അനുമതി വേണം

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനും ലഘുലേഖ, വാർത്താക്കുറിപ്പ്, ചോദ്യാവലി എന്നിവ വിതരണം ചെയ്യുന്നതിനും വിലക്ക്. ലഘുലേഖ, വാർത്താക്കുറിപ്പ്, ചോദ്യാവലി എന്നിവയുടെ വിതരണത്തിന് സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന്...

ഗുജറാത്ത് കലാപം മോദിയെ പ്രതി ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ഗൂഡാലോചന നടത്തി,മുപ്പതുലക്ഷം രൂപ തീസ്ത സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ എത്തിച്ച് നല്‍കിയെന്ന് പ്രത്യേക അന്വേഷണസംഘം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.). ഗുജറാത്തില്‍ അധികാരത്തിലിരുന്ന മോദിസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍, മുപ്പതുലക്ഷം രൂപ...

പണമിടപാട് സ്ഥാപനത്തില്‍ 45.5 ലക്ഷത്തിന്റെ തിരിമറി; വനിതാ ജീവനക്കാര്‍ അറസ്റ്റില്‍

പത്തനംതിട്ട: സീതത്തോട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന കേസില്‍ വനിതാ ജീവനക്കാര്‍ പോലീസ്പിടിയില്‍. സ്ഥാപനത്തിന്റെ മാനേജരായിരുന്ന കൊച്ചുകോയിക്കല്‍ പുതുപ്പറമ്പില്‍ രമ്യ (32), മറ്റൊരു ജീവനക്കാരി സീതത്തോട് മണികണ്ഠന്‍കാലാ കല്ലോണ്‍വീട്ടില്‍ ഭുവനമോള്‍...

വിവാഹത്തിനായി മുടക്കിയത് 25 കോടി,ഒടുവില്‍ നയന്‍താര-വിഗ്നേഷ് വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്സ് പിന്മാറി,കാരണമിതാണ്

ചെന്നൈ: പ്രേക്ഷകരുടെ പ്രിയ നടി നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും ജൂണ്‍ ഒന്‍പതിനാണ് വിവാഹിതരായത്. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു താരദമ്പതികളുടെ വിവാഹം. ആരാധകര്‍ ഇവരുടെ വിവാഹം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോം ആയ...

ഭാര്യ താലി അഴിക്കുന്നത് ക്രൂരത ; വിവാഹമോചനം അനുവദിച്ച് കോടതി

ന്യൂഡൽഹി: ഭർത്താവിൽ നിന്ന് അകന്നു കഴിയുന്ന സ്‌ത്രീ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിന് ഏറ്റവും കടുത്ത മാനസിക പീഡനമാവുമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഹർജിക്കാരന് വിവാഹമോചനം അനുവദിച്ചു. ഈറോഡ് മെഡിക്കൽ കോളേജിൽ പ്രൊഫസറായ സി. ശിവകുമാറിന്റെ...

Latest news