25 C
Kottayam
Wednesday, May 8, 2024

CATEGORY

News

‘ബംഗാളിലെ ബി നിലവറ’ബംഗാള്‍ മന്ത്രിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 50 കോടി രൂപയും 5 കിലോഗ്രം സ്വർണ്ണവും

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 29 കോടി രൂപ കൂടി ഇഡി കണ്ടെടുത്തു. ഇന്നലെ തുടങ്ങിയ റെയഡ്...

ഒടുവിൽ പണികിട്ടി , 10 ദിവസത്തോളം ആശുപത്രി കിടക്കേണ്ടി വന്നു; അസുഖത്തെ കുറിച്ച് സുബി

കൊച്ചി:ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുബി സുരേഷ്. സുബി എന്തും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുമ്പോള്‍ അല്പം തമാശകള്‍ കൂട്ടിക്കൊണ്ടാണ് അത് പ്രേക്ഷകരിലേക്ക് എത്തിക്കാര്‍. ഇപ്പോഴിതാ 10 ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതിനെ...

ബിജെപി എംപിമാരുടെ അടുത്തേക്ക് കുതിച്ച് സോണിയ, സ്മൃതിയുമായി വാഗ്വാദം;സഭയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിൽ വാഗ്വാദം. രാഷ്ട്രപതിക്കെതിരെ കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരി മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം...

ദ്രൗപതി മുർമുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് വിളിച്ച് അധീർ രഞ്ജൻ ചൗധരി; ഇരു സഭകളിലും വൻ പ്രതിഷേധം

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി'യെന്ന് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരേ ലോക്‌സഭയിലും രാജ്യസഭയിലും വന്‍ പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ...

കോട്ടയം എം.പി തോമസ് ചാഴിക്കാടൻ്റെ വീട്ടിൽ മോഷണ ശ്രമം.

കോട്ടയം എം.പി തോമസ് ചാഴിക്കാടൻ്റെ വീട്ടിൽ മോഷണ ശ്രമം.എം.പിയുടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ വീട്ടിലാണ് ഇന്ന് പുലർച്ചെ 4.30 ഓടെ സംഭവം നടന്നത്.എം.പിയുടെ ഭാര്യ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.ജനൽ തകർക്കുന്ന ശബ്ദം...

Gold Rate Today: കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. 360 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഇന്ന് 280 രൂപയാണ്...

‘പടത്തിന്റെ പേര് പോലെ കേസ് കൊടുക്കുമോ? കുഞ്ചാക്കോ ബോബൻ്റെ പാമ്പു ഡാൻസിൽ പ്രതികരണവുമായി ഔസേപ്പച്ചൻ

കൊച്ചി:'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ പാട്ട് ഹിറ്റായതോടെ ഏറെ സന്തോഷത്തിലാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. 37 വർഷങ്ങൾക്ക് ശേഷം 'ദേവദൂതർ പാടി'' എന്ന ഗാനം വീണ്ടും പുറത്തിറങ്ങിയപ്പോൾ തനിക്കാണ്...

17 വയസ്സ് പൂർത്തിയായാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാം, മാറ്റങ്ങളോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 18 വയസ്സ് തികയാൻ കാക്കേണ്ടതില്ലെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ്സ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന് വേണ്ട...

ആഴിമലയിലെ കിരൺ കുമാറിന്റെ മരണം:പെൺ സുഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം : ആഴിമലയിലെ കിരൺ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പെൺ സുഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ. കിരൺ കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിലെ  രണ്ടാം പ്രതിയായ സജിത് കുമാറാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു....

തനിക്ക് അറിയുന്ന ദിലീപ് ഇതാണ്… അവർക്ക് വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് അറിയില്ല നടിയുടെ തുറന്ന് പറച്ചിൽ

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഓരോ മലയാളികളും കേസിന്റെ പുരോഗതിയെ കുറിച്ചറിയാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് കേസിന് വന്‍ വഴിത്തിരിവുണ്ടായത്. മലയാള സിനിമാ രംഗത്തെ കരുത്തനായ ദിലീപിന്...

Latest news