26.1 C
Kottayam
Monday, April 29, 2024

CATEGORY

News

സൂര്യാഘാതമേറ്റ് 2 മരണം; രണ്ടാമത്തെ മരണം കണ്ണൂരില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റ് രണ്ട് മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പിന്റവിട വിശ്വനാഥൻ ( 55 ) , പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ...

വെടിക്കെട്ട് ജാക്‌സിന് കോലിയുടെ പിന്തുണ,ഗുജറാത്തിനെ തകര്‍ത്ത് ബാംഗ്ലൂര്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒന്‍പത് വിക്കറ്റിന്റെ ഗംഭീര ജയം. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി വില്‍ ജാക്‌സിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ്...

ഇന്നിംഗ്‌സില്‍ തുണയായത് സഞ്ജുവിന്റെ വാക്കുകള്‍;ക്യാപ്ടന്റെ പിന്തുണയെ കുറിച്ച് ധ്രുവ് ജുറല്‍

ലഖ്‌നൗ: ഐപിഎല്‍ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം ധ്രുവ് ജുറല്‍ സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെതിരെ 34 പന്തില്‍ 52 റണ്‍സുമായി ജുറല്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. സഞ്ജുവിനൊപ്പം (33 പന്തില്‍...

ശിവനും പാപിയും സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആവര്‍ത്തിക്കുകയാണ് ഇ പി ജയരാജന്‍. ബിജെപി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു....

ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും,ഗുണം ആരിഫിന്, സുരേഷ് ഗോപി തോൽക്കും; പ്രവചനവുമായി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ. ആരുടെ എങ്കിലും അഭിപ്രായം കേട്ടിട്ടോ പ്രശ്നം വച്ചോ ഫലം പ്രവചിക്കാനില്ലെന്ന് പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ...

അശ്ലീല വീഡിയോ വിവാദത്തിൽ അന്വേഷണം;പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടു

ബെംഗളൂരു: കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ അശ്ലീല വീഡിയോ വിവാദം. ബലാത്സംഗദൃശ്യങ്ങൾ അടക്കമുള്ള അശ്ലീലവീഡിയോകളാണ് പ്രജ്വലിനെതിരെ പുറത്ത് വന്നത്. നേരത്തേ ഇത്തരം വീഡിയോകൾ ഉണ്ടെന്ന ആരോപണമുണ്ടായിരുന്നെങ്കിലും...

ക്രൈസ്തവ പെൺകുട്ടികളുടെ പേരിൽ വർഗീയത വിതയ്ക്കാൻ അനുവദിക്കില്ല, രക്ഷകരായി ആരും വരേണ്ട: മാർ പാംപ്ലാനി

കണ്ണൂര്‍: ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെയിടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും...

സൂര്യാഘാതം: പാലക്കാട് വയോധിക മരിച്ചു

പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.എലപ്പുള്ളി സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഇവരെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും പാലക്കാട്ട് സൂര്യാഘാത മരണമുണ്ടായിരുന്നു. കുത്തന്നൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ്...

മഹാദേവ് വാതുവെപ്പ് കേസ്: ബോളിവുഡ് നടൻ സഹില്‍ ഖാൻ അറസ്റ്റില്‍

മുംബൈ: മഹാദേവ് വാതുവെപ്പ് കേസില്‍ ബോളിവുഡ് നടൻ സഹില്‍ ഖാൻ അറസ്റ്റില്‍. കേസില്‍ മുൻകൂർ ജാമ്യം തേടി സഹില്‍ ഖാൻ സമർപ്പിച്ച ഹർജി മുംബൈ ഹൈക്കാേടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. മുംബൈ പൊലീസ് സൈബർ...

സഞ്ജു പുറത്തുതന്നെ, ഋഷഭ് പന്തും കെ.എൽ. രാഹുലും ട്വന്റി20 ലോകകപ്പ് കളിക്കും; ബിസിസിഐ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്‌

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാകില്ലെന്നാണു പുറത്തുവരുന്ന വിവരം. വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയും...

Latest news