32.8 C
Kottayam
Friday, March 29, 2024

CATEGORY

News

ബിജെപി അടയ്‌ക്കേണ്ടത് 4600 കോടി, ആദായനികുതി വകുപ്പിനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന്‌ കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സി.പി.ഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11...

11 കോടി അടക്കണം; സിപിഐക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ നികുതി അടയ്ക്കാനാണ് നോട്ടീസില്‍ ആവശ്യം. പഴയ പാന്‍കാര്‍ഡ് ഉപയോഗിച്ചാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തെ ആദായനികുതി വിവരങ്ങള്‍ ഫയല്‍ ചെയ്തതെന്ന്...

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വന്യജീവി ആക്രമണം; പാലക്കാട്ട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

പാലക്കാട്: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വന്യജീവി ആക്രമണം. പാലക്കാട് കുഴൽമന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളപ്പുളിക്കളത്തിൽ കൃഷ്ണന്റെ ഭാര്യ തത്തയ്ക്ക് (61) ആണ് പരിക്കേറ്റത്. വീടിന് പിന്നിൽ നിന്ന തത്തയെ കാട്ടുപന്നി...

കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; പുൽപ്പള്ളി-മാനന്തവാടി റോഡിൽനിന്നുള്ള ഞെട്ടിയ്ക്കുന്ന ദൃശ്യം പുറത്ത്

കൽപ്പറ്റ: പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കുറിച്ചിപ്പറ്റയിലാണ് സംഭവം. ഇതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. കാട്ടിൽനിന്നും ഇറങ്ങിവന്ന് റോഡിലൂടെ നടന്നുനീങ്ങിയ ആനയ്ക്ക് മുന്നിലേക്കാണ്...

ലോകം പകച്ചുനിന്നപ്പോൾപോലും നേതൃപാടവം തെളിയിച്ചു’; ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമൽ ഹാസൻ

കോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് വടകരയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് കമല്‍ ഹാസന്‍ സംസാരിച്ചത്. കേന്ദ്രത്തില്‍നിന്ന്...

റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്

കൊച്ചി:ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കാനഡയിലാണ്...

‘ആടുജീവിതം’ ഫോണിൽ പകർത്തി; തിയേറ്ററുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണോ എന്ന് സംശയം; പരാതിയുമായി നടി ആലീസ് ക്രിസ്റ്റി

കൊച്ചി:ആടുജീവിതം തിയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രം ഫോണിൽ പകർത്തിയ യുവാവിനെതിരെ പരാതിയുമായി സീരിയൽ നടിയും യൂട്യൂബറുമായ ആലീസ് ക്രിസ്റ്റി. താനും ഭർത്താവും ചെങ്ങന്നൂരുള്ള തിയേറ്ററിൽ ആടുജീവിതം കാണാൻ പോയപ്പോൾ പുറകിലിരുന്ന ആൾ...

മുടിവളര്‍ത്തിയപ്പോള്‍ കഞ്ചാവാണോയെന്ന് ചോദ്യം,ഭക്ഷണം കഴിയ്ക്കാതെ തളര്‍ന്നു വീണു,പഠനം പാതിവഴിയില്‍ നിലച്ചു;ആടുജീവിതത്തില്‍ പൃഥിരാജിനൊപ്പം ഹക്കീമായി കയ്യടിനേടി ഗോകുല്‍

കൊച്ചി:ഗോകുൽ എവിടെ?’ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ എല്ലാവരും ശ്രദ്ധിച്ചത് ഈ ചോദ്യമാണ്. പൃഥ്വിരാജ് ആരെയാണ് അന്വേഷിക്കുന്നത്?. ചോദ്യം അവസാനിച്ചത് ‘ആടുജീവിതം തീയറ്ററിൽ എത്തിയപ്പോഴാണ്. തന്നോടൊപ്പം ഏതു വേദിയിലും ചേർന്ന് നിൽക്കാൻ അവകാശമുള്ള ആളാണ്...

‘മഞ്ഞുമ്മലിനെ’ തൂക്കി ഈ വര്‍ഷത്തെ ഒന്നാമന്‍ ‘ആടുജീവിതം’ റീലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍

കൊച്ചി:  ആടുജീവിതം കഴിഞ്ഞ ദിവസമാണ് റിലീസായത്. വര്‍ഷങ്ങളോളം നടത്തിയ പ്രയത്‍നത്തിന് ഒടുവിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ്  റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  കേരള...

‘അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ’നടിക്ക് പിന്തുണയുമായി ആരാധകർ!

കൊച്ചി:ആടുജീവിതം കഴിഞ്ഞ ദിവസമാണ് റിലീസായത്. വര്‍ഷങ്ങളോളം നടത്തിയ പ്രയത്‍നത്തിന് ഒടുവിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ്  റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  കേരള ബോക്സ്...

Latest news