28.4 C
Kottayam
Tuesday, May 28, 2024

CATEGORY

News

രണ്ട് തവണ ബലാത്സംഗം ചെയ്യപ്പെട്ടു, രാത്രിയില്‍ ബാത്ത്റൂമില്‍ കിടന്നുറങ്ങി: വിവാഹ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ശോഭ

കൊച്ചി:ബിഗ് ബോസ് സീസണ്‍ അഞ്ചിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ശോഭ വിശ്വനാഥ്. ഷോയിലെ എന്റെ കഥ എന്ന ടാസ്ക്കില്‍ താന്‍ മറക്കാന്‍ ഇഷ്ടപ്പെടുന്ന തന്നെ ഏറെ വേദനിപ്പിച്ച ഒരു ഇരുണ്ട കാലത്തെ കുറിച്ച്‌ പങ്കുവച്ചിരിക്കുകയാണ്...

വിവാഹം എന്നതില്‍ ഞങ്ങള്‍ ഉദ്ദേശിച്ചത് അല്ല സംഭവിച്ചത്: റിമ കല്ലിങ്കല്‍

കൊച്ചി:മലയാളികളുടെ പ്രിയ താരമാണ് റിമ കല്ലിങ്കല്‍. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞത് ശ്രദ്ധനേടുന്നു. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നു റിമ കല്ലിങ്കല്‍ പറയുന്നു. ആഷിഖുമായുള്ള വിവാഹം നടന്നില്ലായിരുന്നു എന്തായേനെ ജീവിതം എന്ന ധന്യ വര്‍മയുടെ...

കൊല്ലത്ത് യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം,സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: എഴുകോണിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. കിഴക്കേ മാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ എഴുകോൺ പൊലീസ് അന്വേഷണം...

IPL:കൂറ്റൻ ജയം, കോലിപ്പടയെ തകർത്തെറിഞ്ഞ് കൊൽക്കൊത്തയ്ക്ക് ആദ്യ ജയം

കൊല്‍ക്കത്ത: ആര്‍സിബിയെ തകർത്തെറിഞ്ഞ് ഐപിഎല്‍ 2023 സീസണിലെ ആദ്യ വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സ്വന്തം കാണികള്‍ക്കും ഉടമ ഷാരുഖ് ഖാനും മുന്നില്‍ 81 റണ്‍സിന്‍റെ വിജയമാണ് കെകെആര്‍ പേരിലെഴുതിയത്. ഓപ്പണര്‍...

വീഡിയോ എടുത്താൽ ഞാൻ സെൽഫോൺ തകർക്കും, ക്ഷേത്രദർശനത്തിനിടെ ആരാധകരോട് കയർത്ത് നയൻതാര

ചെന്നൈ: ക്ഷേത്രദർശനത്തിനിടെ ആരാധകരോട് കയർത്ത് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര. കുംഭകോണത്തിനു സമീപമുള്ള മേലവത്തൂർ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മൻ ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻ എത്തിയത്. താരത്തെ കാണാനായി...

നമ്മൾ ജീവിക്കുന്നത് ഇന്ത്യയിൽ, അശ്ലീലവും നഗ്നതയും കാണിക്കുന്നത് അവസാനിപ്പിക്കണം, ഒടിടിയിൽ സെൻസറിംഗ് വേണമെന്ന് സൽമാൻ ഖാൻ

മുംബൈ:ഒ,ടി.ടി പ്ലാറ്റ്ഫോമുകളിലെ അശ്ലീല കണ്ടന്റുകൾക്കെതിരെ പരസ്യമായ നിലപാടുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഒ.ടി.ടിയിലെ അശ്ലീലവും നഗ്നതയും കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൽമാൻ ഖാൻ പറഞ്ഞു. വൃത്തിയുള്ള കണ്ടന്റിലൂടെ മാത്രമേ കൂടുതൽ കാഴ്ചക്കാരെ കിട്ടൂ...

‘അവസാനത്തെയാൾ പോകുമ്പോൾ ഓഫീസിന്റെ ഫാനും ലൈറ്റും ഓഫാക്കാൻ മറക്കരുത്, വൈദ്യുതി അമൂല്യമാണ്’;അനിൽ ആന്റണിയുടെ ബിജെപി പ്രവേശത്തിന് പിന്നാലെ ട്രോളുമായി എം എം മണി

ഇടുക്കി:മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് വ്യാഴാഴ്‌ച വൈകിട്ടോടെയാണ്. അനിൽ ആന്റണിയുടെ ബിജെപി പ്രവേശത്തെ കോൺഗ്രസിൽ പല നേതാക്കളും ശക്തമായ ഭാഷയിലും ചിലർ...

ഇനി സവർക്കറെ കുറിച്ച് ഒരക്ഷരം മിണ്ടില്ല,​ പ്രചാരണത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ച് കോൺഗ്രസ്,​ കാരണമിതാണ്‌

മുംബയ് : ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി. സവർക്കർക്കെതിരെയുള്ള പ്രചാരണത്തിൽ നിന്ന് കോൺഗ്രസ് പിൻമാറും,​ മഹാസഖ്യത്തിലെ പ്രധാന രാഷ്ട്രീയപാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായം ആയതിനാൽ സവർക്കർ വിഷയം ഉയർത്തേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതായി മുതിർന്ന നേതാവ് പൃഥ്വിരാജ്...

യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം; വാര്‍ത്ത പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകള്‍

ദുബൈ: യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ്...

ടെക്നീഷ്യൻ പഠനം ഉപയോഗിച്ച് കൊച്ചിയിൽ എടിഎം തകർത്തു, സിസിടിവിയെ കബളിപ്പിച്ചു; പക്ഷേ മലപ്പുറത്തെ 20 കാരൻ പിടിയിൽ

കൊച്ചി: കൊച്ചിയിൽ എ ടി എം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച ഇരുപതുകാരൻ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ പാലത്തിങ്കൽ വീട്ടിൽ ഷഫീറിനെ (20) യാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ്...

Latest news