32.8 C
Kottayam
Tuesday, May 7, 2024

CATEGORY

News

അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; നേപ്പാൾ വഴി കാനഡയിലേക്കു കടക്കാൻ ശ്രമമെന്ന് സംശയം

ന്യൂഡൽഹി: പഞ്ചാബിലെ ഖലിസ്ഥാൻ അനുകൂലിയും വിവാദ പ്രഭാഷകനുമായ അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്ര നിലപാട് ഉയർത്തിപ്പിടിക്കുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവായ അമൃത്‌പാലിനെ പിടികൂടാൻ പഞ്ചാബ് പൊലീസ് ശ്രമം...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: കെഎസ്‌യു സഖ്യം അവസാനിപ്പിച്ച് എംഎസ്എഫ്; പികെ നവാസ് രാജിവെച്ചു

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കെഎസ്‌യുവുമായുള്ള സഖ്യം ഉപേക്ഷിച്ച് എംഎസ്എഫ്. യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി യുഡിഎസ്എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ...

വാഹന നിര നൂറു മീറ്റർ കടന്നാൽ ടോൾ വാങ്ങാതെ കടത്തിവിടണമെന്ന് ഹൈക്കോടതി

കൊച്ചി:ടോള്‍ പ്ലാസയിലെ വാഹന നിര നൂറു മീറ്ററിലേറെ നീണ്ടാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. തൃശ്ശൂരിലെ പാലിയേക്കര ടോള്‍പ്‌ളാസയിലൂടെ വാഹനങ്ങള്‍...

ഭാരത് ജോഡോ യാത്രയിലെ പരാമർശം: രാഹുൽ ഗാന്ധിയുടെ വീട്ടിൽ ഡൽഹി പോലീസ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ,പീഡനത്തിനിരയായ പെൺകുട്ടികൾ തന്നെ...

പള്ളിയിൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, വൈ​ദി​ക​നെ​തി​രെ ​ കേ​സെ​ടു​ത്തു

തിരുവനന്തപുരം: ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ നേ​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വൈ​ദി​ക​നെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് ഫാ​ത്തി​മ ന​ഗ​ർ സ്വ​ദേ​ശി ബെ​ന​ഡി​ക്ട് ആ​ന്റോ (29)ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ത​ക്ക​ല പ്ലാ​ങ്കാ​ല​വി​ള​യി​ൽ...

പോണ്‍ താരവുമായുള്ള ബന്ധം മറയ്ക്കാൻ പണം,ഡൊണാള്‍ഡ് ട്രംപ് അറസ്റ്റിലേക്ക്? പ്രതിഷേധത്തിന് ആഹ്വാനം

വാഷിങ്ടൺ: പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കൻ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിശ്വസ്തരിൽ നിന്ന് ചോർന്ന് കിട്ടിയ...

ISL: റഫറിയിംഗ് മോശം,വിമർശനവുമായി ബെംഗളൂരു എഫ് സി ഉടമ പാർഥ് ജിൻഡാൽ

പനജി: ഐ എസ് എല്ലിലെ റഫറിമാർക്കെതിരെ വിമർശനവുമായി ബെംഗളൂരു എഫ് സി ഉടമ പാർഥ് ജിൻഡാൽ. പ്രധാന മത്സരങ്ങളിൽ റഫറിമാരുടെ തീരുമാനം കളിയെ പ്രതികൂലമായി ബാധിച്ചെന്നും ഐ എസ് എല്ലിൽ വാർ സംവിധാനം നിർബന്ധമായും...

റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാം, ഓഫറുമായി തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു...

കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ,ആയിരം കോഴി ഫാമുകൾ ഉടൻ തുടങ്ങും

തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ. കുടുംബശ്രീയുടെയടക്കം സഹകരണത്തോടെആയിരം കോഴി ഫാമുകൾ ഉടൻ തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 66 കോടി രൂപയുടെ പദ്ധതിയാണ്...

ഇക്വഡോറിൽ ഭൂകമ്പം; 13 മരണം

ന്യൂഡൽഹി: ഇക്വഡോറിലുണ്ടായ ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ ദക്ഷിണമേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിന്റെ തീരമേഖലയിലും വടക്കൻ പെറുവിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി വീടുകൾക്കും സ്കൂളുകൾക്കും മെഡിക്കൽ സെന്ററുകൾക്കും ഭൂചലനത്തിൽ നാശ നഷ്ടമുണ്ടായി. ഭൂകമ്പത്തെ...

Latest news