27.5 C
Kottayam
Saturday, April 27, 2024

CATEGORY

News

ചേച്ചിയുടെ ആഗ്രഹം ഇതായിരുന്നു,വീഡിയോയുമായി സുബിയുടെ സഹോദരൻ

കൊച്ചി:നടിയും അവതാരകയും മിമിക്സ് താരവുമായ സുബി സുരേഷ് അടുത്തിടെയാണ് അന്തരിച്ചത്. 41 വയസ് മാത്രമായിരുന്നു പ്രായം. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം. സുബി സുരേഷിന്റെ ചികിത്സ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും...

ഗോവിന്ദന്‍ തീര്‍ത്ത് കളയുമെന്ന് വിജയ് പറഞ്ഞു,യൂസഫലി കുടുക്കുമെന്നും പറഞ്ഞു’ സ്വപ്‌നയുടെ ആരോപണങ്ങള്‍, ആരാണ് വിജയ് പിള്ള?

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എം വി ഗോവിന്ദന്റെ നിർദേശ പ്രകാരം വിജേഷ് എന്ന വിജയ് പിള്ള എന്നയാൾ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന്...

ബ്രഹ്മപുരം പുക; കൺട്രോൾ റൂമുകൾ 24 മണിക്കൂറും,മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ്

കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ആശങ്കകളും അറിയിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂമുകൾ കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ഡി എം ഒ ഓഫീസിലും പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ കോളേജിലെ കൺട്രോൾ...

ഞെട്ടിച്ച് ബംഗ്ലാ കടുവകള്‍, ഇംഗ്ലണ്ടിനെ അട്ടിമറിച്ചു

ചിറ്റഗോങ്: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ  ചിറ്റഗോങ്ങിലെ ആദ്യ ട്വന്‍റി 20യില്‍ അട്ടിമറിച്ച് ബംഗ്ലാദേശ്. ചിറ്റഗോങ്ങില്‍ ആറ് വിക്കറ്റിനാണ് ഷാക്കിബ് അല്‍ ഹസനും സംഘവും അത്ഭുതം കാട്ടിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കിനില്‍ക്കേ...

കൊല്ലത്ത് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ

കൊല്ലം:മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലം അഞ്ചലിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവും പിടികൂടി. കിളിമാനൂർ എക്സെെസ്...

ഒത്തുതീർപ്പിന് 30 കോടി വാഗ്ദാനം, എല്ലാ മുഖ്യമന്ത്രിയും കുടുബത്തിനുമായി,എം വി ഗോവിന്ദനടക്കം ഇടപെട്ടെന്ന് സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവിൽ

തിരുവനന്തപുരം :  സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന്...

ചുമതല കൈമാറാൻ രേണു രാജ് എത്തിയില്ല; പുതിയ കലക്ടറായി എൻ എസ് കെ ഉമേഷ് സ്ഥാനമേറ്റു

കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ചുമതല കൈമാറാൻ രേണു രാജ് നിന്നില്ല. യാത്ര അയപ്പിന് നിൽക്കാതെ രേണു രാജ് ഇന്നലെ തന്നെ ചുമതല ഒഴിയുകയായിരുന്നു. ചുമതല കൈമാറാൻ...

മാലിന്യപ്പുക: ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുത്, നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ച വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന്...

‘കൊലവിളി ഭീഷണി’ ഷുക്കൂർ വക്കീലിന് പോലീസ് സംരക്ഷണം

കാസര്‍കോട്: അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി ഇന്നലെ ഇദ്ദേഹം ഭാര്യ...

കേരളത്തിൽ 13 നഗരങ്ങളിൽ കൂടി എയര്‍ടെല്‍ 5ജി ലഭ്യം

രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം...

Latest news