27.8 C
Kottayam
Tuesday, May 28, 2024

CATEGORY

News

മലപ്പുറത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നില്‍ വലിയ കോഴിക്കാട്ടില്‍ അജിതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക...

ദേശീയപാത വികസനം: കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. മുന്‍ഗണനാക്രമം ഒഴിവാക്കി ഓഫീസ് മെമ്മോറാണ്ടം ഇറക്കി പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയിരുന്നു. ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാപട്ടികയില്‍...

ജയസൂര്യയ്ക്ക് പിന്നാലെ കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി എം.ജി ശ്രീകുമാറും; പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന് വിട്ടു

കൊച്ചി: ജയസൂര്യയ്ക്ക് പിന്നാലെ കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും. എം.ജി ശ്രീകുമാര്‍ കായല്‍ കൈയേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് വിട്ടു. ഇതുസംബന്ധിച്ച വിജിലന്‍സിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍...

ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

പാറ്റ്‌ന: ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കാനറ ബാങ്ക് ജീവനക്കാരനായ മിലിന്ദ് കുമാറാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗയ-ജമല്‍പുര്‍ ഫാസറ്റ് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. കാനറ ബാങ്കിന്റെ ജമൂയി...

സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘രാജി കത്ത്’ എഴുതിയ ആ കൊച്ചുമിടുക്കിയെ ഒടുവില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ രാജി കത്തെഴുതിയ ആ ക്ലാസ് ലീഡറെ ഒടുവില്‍ കണ്ടെത്തി. ശ്രേയ എസ് എന്ന് പേരുള്ള, എ ജെ ജെ എം ജി ജി എച്ച്...

ഹരിപ്പാട് 19കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛനും മാതൃസഹോദരി പുത്രന്മാരും അറസ്റ്റില്‍

ആലപ്പുഴ: ഹരിപ്പാട് 19 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും മാതൃസഹോദരിമാരുടെ മൂന്നുമക്കളും പിടിയില്‍. പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം....

അഭിമന്യു വധക്കേസിലെ പ്രതിക്കെതിരെ തൊടുപുഴയില്‍ എസ്.എഫ്.ഐ പ്രതിഷേധം

തൊടുപുഴ: അഭിമന്യു വധക്കേസിലെ 26ാം പ്രതി മുഹമ്മദ് റിസയ്ക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ. തൊടുപുഴയിലെ ഒരു സ്വകാര്യ കോളേജില്‍ എല്‍.എല്‍.ബി കോഴ്സിന് പഠിക്കാനെത്തിയ റിസയെ കോളേജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്....

തൃശൂരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു

തൃശൂര്‍: മാളയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. പരമേശ്വരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ രമണി തലയ്ക്കടിക്കുകയായിരുന്നു. ഇവര്‍ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് തിരിച്ചടി,കല്ലറ പഞ്ചായത്ത് ഭരണം നഷ്ടമായി,തൊടുപുഴയില്‍ ബി.ജെ.പിയ്ക്ക് വമ്പന്‍ ഭൂരിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടം. തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. തെരഞ്ഞെടുപ്പ് നടന്ന വെള്ളം കുടു വാര്‍ഡില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി. 159 വോട്ടുകള്‍ക്കാണ്...

മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്റ്.

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ്. 2013 ലെ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം എ സി ജെ എം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍...

Latest news