28.9 C
Kottayam
Thursday, May 2, 2024

CATEGORY

News

വ്യാപകനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; രണ്ട് മരണം, 22 പേർക്ക് പരിക്ക്, ഇരുട്ടിലായി ഗ്രാമങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയില്‍ കനത്ത നാശംവിതച്ച്‌ ബിപോര്‍ജോയ് ചുഴലിക്കാറ്റ്. വ്യാഴാഴ്ച വൈകീട്ടോടെ കരതൊട്ട ചുഴലിക്കാറ്റില്‍ അഞ്ഞൂറിലധികം മരങ്ങള്‍ കടപുഴകി. പോസ്റ്റ് ഒടിഞ്ഞ് വീണ് 940 ഗ്രാമങ്ങളില്‍ വൈദ്യുതി മുടങ്ങി. വ്യാപകമായ കൃഷിനാശവുമുണ്ടായി. ഇതുവരെ...

പൊലീസുകാരന് നടുറോഡില്‍ മര്‍ദ്ദനം; വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്ന് നാട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പൊലീസുകാരന് നാട്ടുകാരുടെ മര്‍ദ്ദനം. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്.  രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിലേക്ക് ബിജു അതിക്രമിച്ച് കയറിയതോടെ വീട്ടുകാര്‍...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മർദനം; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും പിടിയിൽ

കൊല്ലം∙ പ്രണയബന്ധം തടയാൻ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയും കാമുകനും പൊലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം റസൂല്‍ (19) എന്നിവരാണു പള്ളിത്തോട്ടം പൊലീസിന്‍റെ പിടിയിലായത്....

Gold Rate Today:കുത്തനെ ഉയർന്ന് സ്വർണവില;ഇന്നത്തെ വിപണി വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. 720  രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് സ്വർണവില  320 രൂപ ഉയർന്നു...

വനിതാ ഐപിഎസ് ഓഫിസറെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്

ചെന്നൈ: വനിതാ ഐപിഎസ് ഓഫിസറെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്. ഡിജിപി റാങ്കിലുള്ള ഉദ്യോ​ഗസ്ഥനായ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വില്ലുപുരം സിജെഎം കോടതിയുടേതാണ് വിധി....

അവയവക്കച്ചവടം ആരോപണം: വിശദീകരണവുമായി ലേക് ഷോർ ആശുപത്രി

കൊച്ചി : വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി. അപകടത്തിൽ പരിക്കേറ്റെത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ...

കെ.സുധാകരന് താൽക്കാലിക ആശ്വാസം;മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരന് കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം. കെ സുധാകരന്റെ അറസ്റ്റ്  ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. മുൻകൂർ ജാമ്യഹർജി ഫയലിൽ...

‘ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ല’ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ടു 

കോഴിക്കോട്: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോൾ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ചതായി...

​കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്, ഗുജറാത്തിൽ ആറുമരണം

അഹമ്മദാബാദ്: ​ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ ആറുമരണം. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതായും വിവരമുണ്ട്. ഇന്നും നാളെയും...

ആധാര്‍ കാര്‍ഡ് പുതുക്കാന്‍ എത്ര പണം നല്‍കണം; വളരെയെളുപ്പം ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ

കൊച്ചി: പത്ത് വര്‍ഷം മുൻപ് എടുത്ത ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖയാണ് ഇന്ന് ആധാര്‍ കാര്‍ഡ്. വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍...

Latest news