31.1 C
Kottayam
Friday, May 17, 2024

CATEGORY

News

Gold Rate Today: സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട ദിവസത്തെ വമ്പൻ ഇടിവോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. ഇതോടെ ഒരു...

സർ മുഝേ ബച്ചാവോ! 1 കോടി സമ്മാനമടിച്ച ലോട്ടറിയുമായി ബിർഷു ഓടിച്ചെന്നത് പോലീസ്‌റ്റേഷനിൽ

തിരുവനന്തപുരം: ലോട്ടറിയടിച്ചതറിഞ്ഞ് ബോധംകെടുന്നവരുടെയും ഭാഗ്യം തേടിയെത്തിയത് രഹസ്യമാക്കിവയ്ക്കുന്നവരുടെയും നാടാണ് കേരളം. എന്നാൽ പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു, താൻ കോടിപതിയായതറിഞ്ഞ് പോലീസ് സ്റ്റേഷനിലാണ് അഭയം പ്രാപിച്ചത്. ’’സർ, മുഝേ ബചാവോ..’ എന്ന് നിലവിളിച്ച് ഓടിയെത്തിയയാളെ...

ശാസ്ത്രീയ പഠനം വേണം,ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റരുത്: അരിക്കൊമ്പന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ വന്യമൃഗ - മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ  ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ - മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം....

മഅദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം, നിരന്തര ശല്യം; പിഡിപി നേതാവിനെതിരെ കേസ്

കൊച്ചി: കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച രാഷ്ട്രീയ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ...

ഒരു ദിവസം മാത്രം ബാക്കി, ആധാറും പാൻ കാർഡും ലിങ്ക് ചെയ്യൂ; അല്ലെങ്കിൽ ഉയർന്ന പിഴ വന്നേക്കും

കൊച്ചി: ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻകാർഡുമായി ആധാർ...

‘ഞാൻ ആരുമായും കിടപ്പറ പങ്കിട്ടിട്ടില്ല, സ്ത്രീകൾക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന നികൃഷ്ടജീവി’ ആഞ്ഞടിച്ച് സിന്ധു ജോയ്

തിരുവനന്തപുരം: ജനശക്തിയുടെ മുൻ നേതാവ് ശക്തിതരൻ ആരോപിച്ച കൈതോല പായ എന്ന കഥയ്ക്ക് മറുപടിയുമായി സിന്ധു ജോയി. രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയും ഭർത്താവും കുടുംബവുമായി ജീവിക്കുകയും ചെയ്തിട്ടും മസാല കഥയിൽ തന്റെ...

കണ്ണടച്ച് മന്ത്രിയെ പുറത്താക്കി, തൊട്ടുപിന്നാലെ പിൻവലിച്ചു, നാണംകെട്ട് തമിഴ്നാട് ഗവർണർ

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി നാടകീയമായി മരവിപ്പിച്ചു തമിഴ് നാട് ഗവർണർ. മന്ത്രിയെ പുറത്താക്കിയതായി രാത്രി ഏഴു മണിക്ക് വാർത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവൻ, 4 മണിക്കൂറിനു ശേഷം മുഖ്യമന്ത്രിക്ക്...

ഞാൻ അവിടെ നിന്നിരുന്നെങ്കിൽ അവിടെ നാത്തൂൻ പോര് ഉണ്ടായേനെ…. അന്ന് അച്ഛൻ പറഞ്ഞാത് കേട്ട് ൻ മാറിയത് കൊണ്ട് എന്റെ ആങ്ങളമാർക്കും എന്നെ കൊണ്ട് ഉപദ്രവും ഒന്നും ഉണ്ടായിട്ടില്ല ;നിഷ

കൊച്ചി:ഉപ്പും മുളകും എന്ന പരമ്പരയിലൂടെ അഞ്ചുമക്കളുടെ അമ്മയായി എത്തി പ്രേക്ഷക ശ്രദ്ധ കവര്‍ന്ന നടിയാണ് നിഷ സാരംഗ്. ജീവിതത്തിലും അമ്മയും അമ്മായി അമ്മയും അമ്മൂമ്മയും ഒക്കെയാണ് ഈ താരം. അഗ്‌നിസാക്ഷിയെന്ന സിനിമയിലൂടെയാണ് നിഷ...

‘തീരുമാനമെടുത്തത് അച്ഛൻ; സൂര്യയുടെ ആ​ഗ്രഹം നടന്നില്ല; അസിൻ അഭിനയം നിർത്താൻ കാരണം’

ചെന്നൈ:തെന്നിന്ത്യൻ സിനിമയിൽ നിന്നും ബോളിവുഡിലേക്ക് കടന്ന് വിജയം കൈ വരിച്ച നടിയാണ് അസിൻ. മലയാളിയായ താരം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. തമിഴ്, തെലുങ്ക് സിനിമകളിലേക്ക്...

വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം:നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നല്‍കിയ ഒറിയോൺ ഏജന്‍സീസ് ഉടമ അറസ്റ്റിൽ

കൊച്ചി: കായംകുളം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് കൈമാറിയ മൂന്നാം പ്രതി പിടിയിൽ. ഒറിയോൺ എജ്യു വിങ്സ് ഉടമ സജു ശശിധരൻ ആണ് അറസ്റ്റിലായത്. ഇയാൾ പിടിയിലായതോടെ മറ്റാർക്കെങ്കിലും വ്യാജ...

Latest news