33.9 C
Kottayam
Sunday, April 28, 2024

CATEGORY

National

ഓടുന്ന ട്രെയിനിൽ ലോക്കോ പൈലറ്റിന് മൂത്രമൊഴിക്കാൽ മുട്ടിയാൽ എന്തു ചെയ്യും, വൈറലായി ട്രാക്കിൽ മൂത്രമൊഴിയ്ക്കുന്ന ലോക്കോ പൈലറ്റ്

മുംബൈ: പാതിവഴിയിൽ ട്രയിൻ നിർത്തി ട്രാക്കിൽ ഇറങ്ങി ട്രയിനിനു മുന്നിൽ മൂത്രമൊഴിക്കുന്ന ലോക്കോപൈലറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുുന്നു. ട്രയിനിൽ ലോക്കോപൈലറ്റ്, ഗാർഡുകൾ എന്നിവരുടെ കാബിനുകളിൽ ടോയ് ലറ്റുകൾ സ്ഥാപിക്കാത്തതിലുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ലോക്കോപൈലറ്റ് ഇത്തരത്തിലൊരു...

പെണ്‍കുട്ടിക്കൊപ്പം ബസില്‍ നൃത്തം ചെയ്ത ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിട്ടയത് എട്ടിന്റെ പണി

ന്യൂഡല്‍ഹി: പെണ്‍കുട്ടിയ്ക്ക് നൃത്തം ചിത്രീകരിക്കാന്‍ സൗകര്യമൊരുക്കിയ ഡി.ടി.സി ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ഡ്രൈവറുടെയു കണ്ടക്ടറുടേയും വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതാണ് ജീവനക്കാര്‍ക്ക് വിനയായത്. ഹരിനഗര്‍ ഡിപ്പോ ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍, മാര്‍ഷല്‍...

ഭാര്യയുടെ മാനസിക പീഡനം; ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

ഛണ്ഡിഗഢ്: ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന ഹര്‍ജിയില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍, ജസ്റ്റിസ് ഹര്‍നരേഷ് സിങ് ഗില്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ച് വിധി...

കർണാടകത്തിൽ ബലപരീക്ഷണം, വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബെം​ഗളൂരു: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽകർണാടകത്തിലെ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട്...

ലോകത്തിലെ അതിവേഗ ഫോണുമായി ഷവോമി,റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 മോഡലുകള്‍ പുറത്ത്

ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോണെന്ന വിശേഷണത്തോടെഷവോമിയുടെ പുതിയ മൊബൈല്‍ഫോണ്‍ മോഡലുകള്‍ പുറത്തിറക്കി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 എന്നീ ഫോണുകളാണ കമ്പനി് അവതരിപ്പിച്ചത്. ഇടത്തര് ശ്രേണിയിലെ...

പ്രിയങ്കയുടെ സാരി ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, പുരുഷന്‍മാരുടെ ബോട്ടില്‍ ചലഞ്ചിന്‌ ചെക്ക് പറഞ്ഞ് വനിതകളുടെ സാരി ട്വിറ്റര്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഇത് ചലഞ്ചുകളുടെ കാലമാണ് പുരുഷന്‍മാര്‍ കരുത്തും സാഹസികതയും തെളിയിക്കുന്ന ബോട്ടില്‍ ചലഞ്ചുമായി സിനിമാതാരങ്ങളും കായികതാരങ്ങളും മിന്നി നില്‍ക്കുമ്പോള്‍ ഹൃദയം കവരുന്ന വ്യത്യസ്തമായ മറ്റൊരു ചലഞ്ചുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി...

ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിയ്ക്കണമെന്ന് ശിവസേന എം.പി,ബീഫും മട്ടണും ഒഴിവാക്കുന്നതെന്തിനെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഭക്ഷണ സ്വാതന്ത്രത്തേപ്പറ്റി വലിയ ചര്‍ച്ചകളാണ് രാജ്യത്ത് നടക്കുന്നത്. ഗോവധം നിരേധിയ്ക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ബീഫ് കഴിയ്ക്കുന്നതിന് വലിയ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരുന്നതും. ഇതിനിടെയാണ് വിചിത്രമായ ആവശ്യവുമായി ബി.ജെ.പിയുടെ...

മകന്‍ 16 കാരിയെ ബലാത്സംഗം ചെയ്തു,പിതാവിനെതിരെ കേസെടുത്തു,നടപടി മകനെ ഉത്തരവാദിത്തത്തോടെ വളര്‍ത്താഞ്ഞതിന്‌

അഹമ്മദാബാദ്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മകന്‍ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ അഛനെതിരെ പോലീസ് കേസെടുത്തു.മകനെ ഉത്തരവാദിത്തതോടെ വളര്‍ത്താഞ്ഞതിനും ബലാത്സംഗത്തിന് പ്രേരണ ചൊലുത്തിയതിനുമാണ് കേസ്.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അസാധാരണ സംഭവം.ഗുജറാത്ത് ചന്ദ്ഘേഡ പൊലീസാണ് കേസെടുത്തത്.16 കാരിയെ 17...

ഹാഫിസ് സെയ്ദ് അറസ്റ്റില്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമത്തിന്റെ മുഖ്യ സൂത്രധാരനും ജമാ-അത്-ഉദ്-ദവ തലവനുമായ ഹാഫീസ് സയീദ് അറസ്റ്റില്‍. പാക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗുജ്‌റന്‍വാലയിലേക്കുള്ള യാത്രാമധ്യേ ലാഹോറില്‍ നിന്ന് പഞ്ചാബ് പോലീസിന്റെ തീവ്രവാദ വകുപ്പ്...

പ്രിയങ്ക കോൺഗ്രസ് അധ്യക്ഷ ?അണിയറയിൽ ചർച്ചകൾ സജീവം

ന്യൂദല്‍ഹി: രാഹുൽ ഗാന്ധി രാജി വെച്ച ഒഴിവിൽ സഹോദരി പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയാകുമെന്ന് റിപ്പോർട്ടുകൾ.രാഹുലിന്റെ അഭാവത്തില്‍ ജനറൽ സെക്രട്ടറിയായ പ്രിയങ്ക   പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി...

Latest news