31.7 C
Kottayam
Saturday, May 11, 2024

CATEGORY

National

അരുണ്‍ ജെയ്റ്റിലുടെ ആരോഗ്യനില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അരുണ്‍ ജെയ്റ്റ്ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. രുന്നുകളോട്പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തുടങ്ങിയവര്‍...

ഝാന്‍സി റാണിയായി കുഞ്ഞ് സിവ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയു മകള്‍ സിവ. സിവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. സൈനിക സേവനത്തിനായി ക്രിക്കറ്റില്‍ നിന്നും താത്കാലിക അവധിയെടുത്ത ധോണി...

‘രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടിലടക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥ’; അമിത് ഷായ്ക്ക് മെഹ്ബൂബ മുഫ്തിയുടെ മകളുടെ തുറന്ന കത്ത്

ശ്രീനഗര്‍: മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് കശ്മീരികളുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ക്ക് കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ...

കാശ്മീരില്‍ സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു,നാഗാലാന്‍ഡ് ഇത്തവണയും സ്വാതന്ത്രമാഘോഷിച്ചത് സ്വന്തം പതാകയില്‍

കൊഹിമ കാശ്മീരിനെ വിഭജിച്ച് സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയപ്പോഴും രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നായ നാഗാലാന്‍ഡില്‍ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിനുമൊരു ദിവസം മുമ്പ് സ്വന്തം നിലയില്‍ സ്വാതന്ത്രദിനാഘോഷം.യൂണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്ന നാഗാ പൗരന്‍മാര്‍...

സൈന്യത്തിന് ഇനി ഒറ്റ മേധാവി, നിർണായക പ്രഖ്യാപനവുമായി സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി

ദില്ലി: എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും...

തീഹാർ ജയിലിലെ ഹൈടെക്ക് കാമുകി അകത്ത്, കണ്ണുവെട്ടിച്ച് ജയിലിൽ കാമുകനെ കണ്ടത് നാലുവട്ടം

സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി: രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള തിഹാര്‍ ജയിലിലെ അതി സുരക്ഷ സെല്ലില്‍ കഴിയുന്ന കാമുകനെ കാണാന്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവതിയെത്തി. എന്‍ജിഒ വര്‍ക്കര്‍ എന്ന...

കേബിൾ ടി.വി ഉപയോക്താക്കൾ ഇഷ്ടമുള്ള ചാനലിന് മാത്രം പണം നൽകിയാൽ മതി, പുതിയ ആപ്പ് വരുന്നു

മുംബൈ :ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യവുമായി ട്രായ്. നിലവില്‍ ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരം ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം ഉണ്ടെങ്കിലും...

ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്റെ വലം കൈ മുഹമ്മദ് അല്‍താഫ് സയീദ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ : മുംബൈ പോലീസിന്റെ രഹസ്യ നീക്കം കേരള പോലീസിനെ പോലും അറിയിക്കാതെ

    കണ്ണൂർ: കുപ്രസിദ്ധ അധോലോക നായകനും ഭീകരനുമായ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹീമിന്റെ വലം കൈയ്യായ മുഹമ്മദ് അല്‍താഫ് സയീദിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു . മുംബൈ...

മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനുമൊന്ന്; രജനീകാന്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തിയ നടന്‍ രജനീകാന്തിനെതിരെ വിമര്‍ശനവുമായി തമിഴ്നാട് കോണ്‍ഗ്രസ്. മഹാഭാരതം ഒന്നുകൂടി ശ്രദ്ധിച്ച് വായിക്കുവാനാണ് ഇവര്‍ നല്‍കിയ ഉപദേശം. തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ്...

രണ്ട് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് 1700 രൂപ! ഹോട്ടല്‍ വിവാദത്തില്‍

മുംബൈ: രണ്ട് പുഴുങ്ങിയ കോഴിമുട്ടയുടെ വില 1700 രൂപ. മുംബൈയിലെ ഫോര്‍ സീസണ്‍സ് എന്ന ഹോട്ടലാണ് കോഴിമുട്ടയുടെ പേരില്‍ വിവാദത്തിലായിരിക്കുന്നത്. കാര്‍ത്തിക് ധര്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത ബില്ലിലാണ് രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക്...

Latest news