33.9 C
Kottayam
Sunday, April 28, 2024

CATEGORY

National

കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ചു

റാഞ്ചി: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടാന്‍ ഭര്‍ത്താവ് സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിച്ചു. ചത്തീസ്ഗഡിലെ കവാര്‍ധയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തുടര്‍ന്ന് യുവതി ഭര്‍ത്താവ് കൈലേന്ദ്ര സാഹുവിനെതിരെ നല്‍കിയ...

കിടപ്പ് മുറിയില്‍ ക്യാമറയെന്ന് യുവതിയുടെ പരാതി! ഭര്‍ത്താവിന്റെ വാദം കേട്ട വനിതാ കമ്മീഷന്‍ ഞെട്ടി

അഗര്‍ത്തല: കിടപ്പുമുറിയില്‍ ഭര്‍ത്താവ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷന് മുന്നില്‍. പരാതിപരിഹാരത്തിനിടെ ഭര്‍ത്താവിന്റെ വിചിത്ര മറുപടി കേട്ട വനിതാ കമ്മീഷന്‍ ഞെട്ടി. കിടപ്പുമുറിയില്‍ ക്യാമറ സ്ഥാപിച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നായിരിന്നഒ...

ഭക്ഷണം എവിടെ നിന്ന് വരുന്നു? ഒന്നാം ക്ലാസുകാരന്റെ ഉത്തരം വൈറലാകുന്നു

മുംബൈ: ഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒന്നാം ക്ലാസുകാരന്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സിലബസില്‍ നിന്നല്ലാതെ കുട്ടി തന്റെ ചുറ്റുപാടില്‍ നിന്നും കണ്ട കാര്യങ്ങള്‍ വെച്ച്...

‘സണ്‍ ഓഫ് എം.എല്‍.എ’; കാറിലെ സ്റ്റിക്കര്‍ വിവാദമാകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 'സണ്‍ ഓഫ് എം.എല്‍.എ' എന്ന സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ ചൊല്ലി വിവാദങ്ങള്‍ കത്തിപ്പടരുന്നു. നിയമസഭ സ്പീക്കറുടെ മകന്റെ കാറിലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്ന് ശിരോമണി അകാലി ദള്‍ എം.എല്‍.എ മജീന്ദര്‍ സിങ്...

ചികിത്സിക്കാന്‍ പണമില്ല; രോഗിയായ മകനെ പിതാവ് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

ബംഗളൂരു: ചികിത്സിക്കാന്‍ പണമില്ലെന്ന കാരണത്താല്‍ രോഗിയായ മകനെ പിതാവ് ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ദേവനഗരയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദിവസ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളിയാണ് അപസ്മാര രോഗിയായ മകനെ ചികിത്സിക്കാന്‍ പണമില്ലെന്ന...

പ്രിയങ്ക ഗാന്ധി പോലീസ് കസ്റ്റഡിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ഉഭ ഗ്രാമത്തിലുണ്ടായ വെടിവെയ്പ്പില്‍ മരിച്ച കുടംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമത്തിലേയ്ക്കുള്ള യാത്രാമധ്യേ മിര്‍സാപുരില്‍ വെച്ചാണ് പ്രിയങ്കയെ പോലീസ് തടഞ്ഞിരിന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും...

പാവപ്പെട്ടവന്റെ എ.സി ട്രെയിന്‍ ഗരീബ് രഥ് എക്‌സ്പ്രസ് നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പാവപ്പെട്ടവന്റെ എ.സി ട്രെയിനെന്ന് അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ മന്ത്രാലയം നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍...

ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പാറ്റ്‌ന: ബിഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ചാപ്ര ജില്ലയിലെ ബനിയപ്പൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സമീപ ഗ്രാമത്തില്‍ നിന്ന് എത്തിയ മൂവരും ചേര്‍ന്ന് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം...

കര്‍ണാടക: ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍; അധികാര ദുര്‍വിനിയോഗമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് 'വിശ്വാസം' തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ്...

ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ മുംബൈയില്‍ പിടിയില്‍; പിടിയിലായത് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ

മുംബൈ: പോലീസ് വലവിരിച്ചതറിഞ്ഞ് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ മുംബൈ പോലീസിന്റെ പിടിയില്‍. ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകന്‍ റിസ്വാനാണ് പിടിയിലായത്. റിസ്വാനെ രഹസ്യനീക്കത്തിലൂടെയാണ് മുംബൈ പോലീസ്...

Latest news