31.7 C
Kottayam
Saturday, May 11, 2024

CATEGORY

National

സാമ്പത്തിക രംഗം പ്രതിസന്ധിയിൽ ഒടുവിൽ സമ്മതിച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ  സാമ്പത്തിക സ്ഥിതി മോശമാണെന്ന് സമ്മതിച്ച്  ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക ശക്തികള്‍ വന്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക നിലയില്‍ മുകളില്‍ തന്നെയാണ് അവർ...

ബിക്കിനി എയര്‍ഹോസ്റ്റസുമാരുള്ള വിമാന സര്‍വ്വീസ് ഇന്ത്യയിലും

ന്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരെ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്ക്. ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിയറ്റ്നാമിലെ ഹോചിമിനാ സിറ്റി, ഹാനോയ് എന്നിവിടങ്ങളില്‍ നിന്നും...

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില്‍ തകര്‍ന്ന് വീണ് 4 മരണം; 27 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില്‍ തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ കചുവ പ്രദേശത്തെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ...

ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ കോയമ്പത്തൂരില്‍ എത്തിയതായി രഹസ്യ വിവരം; സംഘത്തില്‍ മലയാളിയും

കോയമ്പത്തൂര്‍: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറിയതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലയാളിയടക്കം ആറ് ലഷ്‌കര്‍ ഭീകരര്‍ ശ്രീലങ്കവഴി തമിഴ്‌നാട്ടിലെത്തിയതായാണ് വിവരം. തൃശൂര്‍ സ്വദേശിയാണ് ഭീകരസംഘത്തിലെ മലയാളി....

മോദിയുടെ നേട്ടങ്ങള്‍ അംഗീകരിയ്ക്കാന്‍ സമയമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്,ചിദംബരം ജയിലില്‍ കഴിയവെ പാര്‍ട്ടിയെ വെട്ടിലാക്കി മുന്‍ കേന്ദ്രമന്ത്രിയുടെ മോദി സ്തുതി

ഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി.ചിദംഹരത്തിന്റെ അറസ്റ്റിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...

എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലേക്ക്,എണ്ണക്കമ്പനികള്‍ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തി

കൊച്ചി:രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്ക് എണ്ണകമ്പനികള്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തി. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്കാണ് എണ്ണ കമ്പനികള്‍ ഇന്ധനം നല്‍കാത്തത്. കുടിശ്ശിക തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത്...

മേൽജാതിക്കാർ മൃതദേഹം കൃഷിയിടത്തിലൂടെ കൊണ്ടുപോകാൻ അനുവദിച്ചില്ല ദളിത് യുവാവിന്റെ മൃതദേഹം പാലത്തിൽ നിന്ന് കെട്ടിയിറക്കി സംസ്കരിച്ചു

വെല്ലൂര്‍: കടുത്ത ജാതിവിവേചനം നിലനിൽക്കുന്ന തമിഴ്നാടൻ ഗ്രാമങ്ങളിൽ നിന്നും മറ്റൊരു ഞെട്ടിയ്ക്കുന്ന സംഭവം കൂടി പുറത്ത്. റോഡപകടത്തിൽ മരിച്ച  ദലിത് യുവാവിന്‍റെ മൃതദേഹത്തോടായിരുന്നു ഇത്തവണ ജാതി വിവേചനം. മൃതദേഹം കൊണ്ടുപോകാന്‍ സ്വകാര്യ വ്യക്തി വഴി...

മദ്യലഹരിയില്‍ വയര്‍ലെസ് സെറ്റ് മോഷ്ടിച്ച് പോലീസിനെ വട്ടം ചുറ്റിച്ച് യുവാക്കള്‍; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

ചെന്നൈ: മദ്യഹരിയില്‍ പോലീസിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ച് സന്ദേശമയച്ച് പോലീസുകാരെ വട്ടം ചുറ്റിച്ച യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈ പോരൂരിലെ ഒരു ഐടി കമ്പനി ജീവനക്കാരായ വരുണ്‍രാജ് (25), അജിത് (25) എന്നിവരാണ് വയര്‍ലെസ്...

ചിദംബരത്തിന്റെ അറസ്റ്റിന് പിന്നില്‍ അമിത് ഷായുടെ പകപോക്കല്‍? ആരോപണം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലോ?. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ശക്തനായ നേതാവായിരുന്ന പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍...

പി.ചിദംബരം അറസ്റ്റില്‍

ഡല്‍ഹി: ഐ.എന്‍.എക്‌സ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റില്‍.ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം ചിദംബരത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം വീട്ടില്‍...

Latest news