29.3 C
Kottayam
Friday, October 4, 2024

CATEGORY

National

കാബൂൾ എംബസി അടച്ച് ഇന്ത്യ ; നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയർന്നു , ഇ -വിസ ഏർപ്പെടുത്തി

ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാൻ തുടങ്ങി ഇന്ത്യ. ഇതിന്‍റെ ആദ്യപടിയായി കാബൂൾ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അൽപസമയം മുമ്പാണ് കാബൂളിലെ...

‘സംസാരിക്കട്ടെ’ എന്ന് മലയാളത്തില്‍ പറഞ്ഞ് താലിബാന്‍ തീവ്രവാദി; മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂർ

ന്യൂഡൽഹി : താലിബാൻ തീവ്രവാദികളിൽ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂർ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തിൽ സന്തോഷം പങ്കിടുന്ന താലിബാൻ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളത്തിൽ സംസാരിക്കുന്ന...

5000 ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു: കൂട്ടത്തില്‍ നിമിഷ അടക്കം എട്ട് മലയാളികളുണ്ടെന്ന് സൂചന

കാബൂൾ: അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിൽ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസ്, അൽഖായിദ തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരിൽ ഐഎസ്സിൽ...

ലോകോ പൈലറ്റുമാരായി ആള്‍മാറാട്ടം; രണ്ട് പേർ അറസ്റ്റിൽ

ചെന്നൈ: ലോകോ പൈലറ്റുമാരായി ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി​ട്രെയിൻ ഓടിച്ച യുവാക്കള്‍ ഒടുവില്‍ പിടിയിലായി. ബംഗാളിലെ മൂർഷിദാബാദ്​ സ്വദേശികളാണ് പിടിയിലായ യുവാക്കള്‍. ബംഗാളിൽനിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക്​ പോകവേ​ ശനിയാഴ്ച തമിഴ്​നാട്ടിലെ ഈറോഡിൽവെച്ചാണ് ഇവരെ...

കോണ്‍ഗ്രസ് വിട്ട സുഷ്മിതാ ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊൽക്കത്ത: കോൺഗ്രസ് വിട്ടതിന് തൊട്ടുപിന്നാലെ സുഷ്മിതാ ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ തൃണമൂൽ നേതാക്കളായ അഭിഷേക് ബാനർജിയുടേയും ഡെറിക് ഒബ്രിയന്റേയും സാന്നിധ്യത്തിലാണ് സുഷ്മിത പാർട്ടി അംഗത്വം സ്വീകരിച്ചത്. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായി...

181 കി.മീ. റേഞ്ച്, ന്യൂജെന്‍ ഫീച്ചറുകള്‍, വില ഒരു ലക്ഷം രൂപ; ഇലക്ട്രിക് വിപ്ലവത്തിന് ഒല ഇ-സ്‌കൂട്ടർ

മുംബൈ:സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് സമ്മാനമായി ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന് യഥാക്രമം...

ആശങ്കകള്‍ക്ക് വിരാമം: താലിബാന്‍ ഭീകരര്‍ക്കിടയില്‍ നിന്നും 123 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് തിരിച്ചു

കാബൂള്‍: താലിബാന്‍ ഭീകരര്‍ പിടിച്ചടക്കിയ കാബൂളില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ...

അയല്‍വീട്ടില്‍നിന്ന് സഹോദരിയുടെ കരച്ചില്‍, ഓടിയെത്തി 14-കാരന്‍; പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെടുത്തി

മുംബൈ:അയൽക്കാരന്റെ പീഡനശ്രമത്തിൽനിന്ന് സഹോദരിയെ രക്ഷിച്ചത് 14-കാരൻ. മുംബൈ ജുഹുവിൽ താമസിക്കുന്ന കുട്ടിയാണ് ആറുവയസ്സുള്ള സഹോദരിയെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പകൽസമയത്ത്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു,യുവതിയെ കാറിനുള്ളിലാക്കി യുവാവ് തീകൊളുത്തി,രണ്ടുപേര്‍ക്കും ദാരുണാന്ത്യം

ബംഗളൂരു:കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാറിനകത്ത് വച്ച്‌ സ്വയം തീകൊളുത്തി. കാറിനകത്ത് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന 22കാരി പൊള്ളലേറ്റ് മരിച്ചതായി പൊലീസ് പറയുന്നു. ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. ചാമരാജനഗര്‍...

രാജ്യത്തിന് സ്വാതന്ത്രദിന സമ്മാനം,നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി

ന്യൂഡൽഹി:75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര...

Latest news