33.6 C
Kottayam
Monday, November 18, 2024

CATEGORY

National

എസ്.ഐ പരീക്ഷയിലെ ‘ഹൈടെക്’ കോപ്പിയടിക്കാരൻ പിടിയിൽ

ലഖ്നൗ: വിഗ്ഗിനുള്ളിൽ വയർലെസ് ഉപകരണം ഘടിപ്പിച്ച് പോലീസ് പരീക്ഷയിൽ കോപ്പിയടിച്ച ഹൈടെക് കോപ്പിയടിക്കാരൻ പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. സബ് ഇൻസ്പെക്ടർ പരീക്ഷയിലാണ് യുവാവ് വിഗ്ഗിനുള്ളിൽ സിം അടങ്ങിയ വയർലെസ് ഡിവൈസ് ഘടിപ്പിച്ചെത്തിയത്. ഇയാളെ...

രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ അനുവദിച്ചു. 30 ദിവസം പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയിൽവാസത്തിനിടെ മൂന്നാം തവണയാണ് നളിനിയ്ക്ക്...

കോടതിയില്‍ സ്‌ഫോടനം, 2 മരണം,നിരവധിയാളുകൾക്ക് പരുക്ക്

ചണ്ഡീഗഡ്: പഞ്ചാബ് ലുധിയാന കോടതിയില്‍ സ്‌ഫോടനം. കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കോടതിക്ക് പുറത്ത് തടിച്ചുകൂടി നിന്നവര്‍ ഉഗ്രശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍...

ഒമിക്രോണ്‍ ആശങ്കയിൽ ക്രിസ്മസും പുതുവത്സരവും; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍

ന്യൂഡൽഹി: ഒമിക്രോൺ ഭീതി നിലനിൽക്കെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിൻറെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ...

പ്രണവ് മോഹൻലാലിന്‍റെ ‘ഹൃദയം’ ജനുവരിയിൽ;റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ (Pranav Mohanlal) ചിത്രമാണ്  'ഹൃദയം' (Hridayam). പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) ആണ്. ഒരിടവേളയ്ക്ക്...

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം,നാല് ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു

ചെന്നൈ: കേരളത്തിലൂടെ ഓടുന്ന നാല് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ജനുവരി...

പട്ടത്തോടൊപ്പം ആകാശത്ത് പറന്ന് യുവാവ് | വീഡിയോ

ജാഫ്ന (ശ്രീലങ്ക): ശ്രീലങ്കയിൽ നടന്ന ഒരു പട്ടം പറത്തൽ മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. മത്സരത്തിനിടെ പട്ടത്തോടൊപ്പം മത്സരാർഥിയും പറന്നതാണ് ഈ പട്ടം പറത്തലിനെ വൈറലാക്കിയത്. പട്ടം പറത്തലിനിടെ ടീമംഗങ്ങൾ പട്ടച്ചരടിൽനിന്ന്...

രാത്രി കർഫ്യൂ പരിഗണനയിൽ, 200 കടന്ന് ഒമിക്രോൺ: ‘യുദ്ധസജ്ജ’മാകാൻ നിർദേശം;

ന്യൂഡൽഹി :രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ്...

അഭിപ്രായങ്ങൾ പറഞ്ഞ് എന്തിനാണ് മറ്റുള്ളവരെ തളർത്തുന്നത് ‘നല്ലതൊന്നും പറയാനില്ലെങ്കിൽ ഒന്നും മിണ്ടാതിരിക്കുന്നതല്ലേ നല്ലത്’? ബോഡി ഷെയ്മിങ്ങിനെതിരെ അതിയ ഷെട്ടി

മുംബൈ:ഏറെപ്പേർക്കും താൽപര്യം മറ്റുള്ളവരുടെ ശരീര ഭാരം, രൂപം എന്നിവയെക്കുറിച്ച് അഭിപ്രായം പറയാനാണ്. അവയൊക്കെ കേൾക്കുന്നവരെ അസ്വസ്ഥരാക്കും എന്നുപോലും മനസ്സിലാക്കാതെയാണ് പല അഭിപ്രായങ്ങളും പറയുക. ഇത്തരം അഭിപ്രായപ്രകടനങ്ങൾ വ്യക്തികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നു പറയുകയാണ് ബോളിവുഡ്...

സ്ത്രീകളുടെ പേരില്‍ ചാറ്റ്, നഗ്നചിത്രം; ഉത്തരേന്ത്യന്‍ സൈബര്‍ ക്രൈം ഗ്യാങ്ങ് ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോൾ വരുന്ന പോപ് അപ്പ് അശ്ലീല ചിത്രങ്ങളിൽ കൂടുതൽ വിവരങ്ങൾ തേടി പോകുന്നവരെ കെണിയിൽ പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ. സമൂഹ്യമധ്യമങ്ങളിൽ നിന്ന് സ്ക്രീൻഷോട്ട് എടുക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അയച്ച്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.