26 C
Kottayam
Sunday, July 26, 2026

CATEGORY

National

ഛിന്ദ്‌വാരയിൽ ദാരുണമായ വാഹനാപകടം: കുട്ടിയടക്കം 10 മരണം; 31 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു കുട്ടിയടക്കം 10 പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്കേൽക്കുകയും...

അഭിനയം പഠിപ്പിച്ചത് ഞാൻ, അത് എന്നെ കുടുക്കാൻ ഉപയോഗിച്ചു; മോണാലിസയുടെ ആരോപണങ്ങൾ തള്ളി സനോജ് മിശ്ര

മുംബൈ: നടി മോണാലിസ ഭോസ്‌ലെയുടെ ലൈംഗിക അതിക്രമ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് സംവിധായകൻ സനോജ് മിശ്ര രംഗത്തെത്തിയിരിക്കുകയാണ്. താനാണ് മോണാലിസയ്ക്ക് അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു കൊടുത്തതെന്നും ഇപ്പോൾ ആ അഭിനയപാടവം തന്നെ...

സദാചാരവും നിയമവും രണ്ടാണ്; വിവാഹിതനായ പുരുഷൻ ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാഹിതനായ ഒരു പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളായ അനാമികയും നേത്രപാലും നൽകിയ ഹർജി...

രാജ്യത്ത് വീണ്ടുമൊരു ലോക് ഡൗൺ?;വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ...

പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്രം; 60 ദിവസത്തെ സ്റ്റോക്ക് ലഭ്യമാണ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലും ഇന്ത്യയിൽ ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉറപ്പുനൽകി. അടുത്ത 60 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലവിൽ രാജ്യത്തുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം...

ഇന്ധനവില വർധിപ്പിച്ച് നയാര; പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവ് വരുത്തി. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചതെന്ന് ദേശീയ...

വന്ദേ ഭാരതിൽ മോശം ഭക്ഷണം: ഐ.ആർ.സി.ടി.സി-യ്ക്ക് 10 ലക്ഷം രൂപ പിഴ; കരാറുകാരന് 50 ലക്ഷം പിഴ

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയിൽ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ തന്നെ കീഴിലുള്ള ഐ.ആർ.സി.ടി.സി.ക്ക്  10 ലക്ഷം രൂപ പിഴ ചുമത്തി.  മാർച്ച് 15-ന് പട്ന-ടാറ്റാനഗർ...

ആറുവർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി വാങ്ങുന്നു; ‘അറോറ’ ഉടൻ മംഗളൂരു തീരത്തെത്തും

ന്യൂഡൽഹി: അന്താരാഷ്ട്ര നയതന്ത്ര സമ്മർദ്ദങ്ങൾക്കിടയിലും ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നിർണ്ണായക നീക്കവുമായി ഭാരതം. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ വീണ്ടും ദ്രാവക രൂപത്തിലുള്ള പാചകവാതകം (LPG) ഇറക്കുമതി ചെയ്തു. ഇറാനിൽ...

മരണശേഷവും ‘പ്രാണൻ’ പകുത്ത് നൽകി ഹരീഷ് റാണ; ഹൃദയവാൽവുകളും കോർണിയയും ദാനം ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ ഔദ്യോഗിക ദയാമരണത്തിന് വിധേയനാക്കിയ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. അപകടത്തെ തുടർന്ന് 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണ ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്....

ഗ്യാസ് പൈപ്പ്ലൈൻ ലഭ്യമായിടങ്ങളിലുള്ളവർ കണക്ഷനെടുക്കണം, അല്ലെങ്കിൽ എൽപിജി കണക്ഷൻ റദ്ദാകും

ന്യൂഡൽഹി: രാജ്യത്തെ വീടുകളിലേക്കുള്ള പൈപ്പിലൂടെയുള്ള പാചകവാതക (PNG) വിതരണം ഊർജ്ജിതമാക്കാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഗ്യാസ് പൈപ്പ്‌ലൈൻ സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും പിഎൻജി കണക്ഷനിലേക്ക് മാറണമെന്ന് പുതിയ ഉത്തരവിൽ...

Latest news