29.2 C
Kottayam
Saturday, July 18, 2026

CATEGORY

National

Exit Poll LIVE:കർണാടക ബിജെപിയെ കൈവിടില്ല;ബാലാത്സംഗക്കേസ് പ്രതി പ്രജ്വൽ രേവണ്ണയും ജയിക്കും, കോണ്‍ഗ്രസ് തകരും

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടക ഇക്കുറിയും ബിജെപിക്കൊപ്പമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ സർവ്വെ. 23 മുതൽ 25 സീറ്റ് വരെയാണ് സർവ്വെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം വെറും 5 സീറ്റിൽ ഒതുങ്ങുമെന്നാണ് സർവ്വെ...

EXIT POLL LIVE:അവസാന ലാപ്പില്‍ കുതിപ്പ്,രാജ്യം ഭരിയ്ക്കുക ഈ സഖ്യം,എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത്‌

ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് മൂന്നാമൂഴം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ. 350ലേറെ സീറ്റുകൾ നേടി എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന മിക്ക പോളുകളും പ്രവചിക്കുന്നത്. എൻ.ഡി.എ. വീണ്ടും അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക് ടി.വി- പി. മാർക്...

EXIT POLL LIVE:തമിഴ്‌നാട്ടില്‍ ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം;മുന്നിലെത്തുക ഈ മുന്നണി

ചെന്നൈ: 543 മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് പൂർത്തിയായതോടെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ എക്സിറ്റ് പോള്‍ പ്രവചന പ്രകാരം തമിഴ്നാട്ടില്‍ ഇത്തവണയും ഇന്ത്യ സഖ്യം വലിയ...

കന്യാകുമാരിയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി

തിരുവനന്തപുരം: കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനം പൂര്‍ത്തിയാക്കിയ ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചു. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പദ്ധതി; പൊളിച്ച് പോലീസ്, അറസ്റ്റ്

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ആസൂത്രണംചെയ്ത പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പന്‍വേലില്‍വെച്ച് സല്‍മാന്റെ കാറിന് നേര്‍ക്ക് ആക്രമണം നടത്താനായിരുന്നു...

മൃഗബലി നടന്നത് രാജരാജേശ്വര ക്ഷേത്രത്തിലല്ല,​ 15 കിലോമീറ്റർ‌ അകലെ ,​ വാക്കുകൾ വളച്ചൊടിച്ചെന്ന് ഡി കെ ശിവകുമാർ

ബംഗളുരു : ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ക​ണ്ണൂ​രി​ലെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കൂ​ട്ട​ ​മൃ​ഗ​ബ​ലി​യോ​ടെ​ ​ശ​ത്രു​സം​ഹാ​ര​ ​പൂ​ജ​ ​ന​ട​ത്തി​യെ​ന്ന വെളിപ്പെടുത്തൽ വിവാദമായതോടെ വിശദീകരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് 15 കിലോമീറ്റർ അകലെയാണ്...

ചുവന്ന ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ,അഞ്ച് പന്നികൾ;കർണാടക സർക്കാറിനെ തകർക്കാൻ കേരളത്തിൽ മൃഗബലി നടന്നതായി ഡി കെ ശിവകുമാർ

ബെംഗളൂരു: കർണാടക സർക്കാറിനെ തകർക്കാൻ കേരളത്തിൽ ഗൂഢാലോചന നടക്കുന്നതായി കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗങ്ങളും മൃഗബലികളും നടന്നതായി...

ധ്യാനത്തിനിടെ കന്യാകുമാരിയിൽ സൂരോദയം ആസ്വദിച്ച് പ്രധാനമന്ത്രി

കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സൂര്യോദയം ആസ്വദിച്ചു. വിവേകാനന്ദപ്പാറയിൽ ധ്യാനകേന്ദ്രത്തിന് പുറത്തിറങ്ങിയാണ് മോദി സൂര്യോദയം ആസ്വദിച്ചത്. ധ്യാനത്തിനൊരു ഇടവേളയെടുത്താണ് പ്രധാനമന്ത്രി സൂര്യോദയം ആസ്വദിക്കാനിറങ്ങിയത്. തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് ഇന്നലെയാണ് പ്രധാനമന്ത്രി...

ഫോണുകളിൽ പീഡന ദൃശ്യങ്ങളില്ല, നശിപ്പിച്ചെന്ന് സംശയം;പ്രജ്വൽ രേവണ്ണയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ജെ ഡി എസ് എം പി പ്രജ്വൽ രേവണ്ണയിൽ നിന്ന് രണ്ട് ഫോണുകൾ പിടിച്ചെടുത്തു. എന്നാൽ ഈ രണ്ട് ഫോണുകളിൽ നിന്നുമല്ല പീഡന ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ടുകൾ....

പ്രജ്വൽ മടങ്ങിയെത്തി; വിമാനത്താവളത്തിൽ തത്ക്ഷണം പിടികൂടി, അറസ്റ്റിൽ

ബെംഗളുരു: രാജ്യത്തെ ഞെട്ടിയ ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന്...

Latest news